സങ്കീർത്തനങ്ങൾ 7:17
സങ്കീർത്തനങ്ങൾ 7:17 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ഞാൻ യഹോവയെ അവിടുത്തെ നീതിക്കു തക്കവണ്ണം സ്തുതിക്കും; അത്യുന്നതനായ യഹോവയുടെ നാമത്തിന് സ്തോത്രം പാടും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 7 വായിക്കുകസങ്കീർത്തനങ്ങൾ 7:17 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഞാൻ യഹോവയെ അവന്റെ നീതിക്കു തക്കവണ്ണം സ്തുതിക്കും; അത്യുന്നതനായ യഹോവയുടെ നാമത്തിനു സ്തോത്രം പാടും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 7 വായിക്കുകസങ്കീർത്തനങ്ങൾ 7:17 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരനു ഞാൻ സ്തോത്രം അർപ്പിക്കും. അവിടുന്നു നീതി പ്രവർത്തിക്കുന്നുവല്ലോ, അത്യുന്നതനായ സർവേശ്വരനു ഞാൻ സ്തുതിഗീതമാലപിക്കും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 7 വായിക്കുക