സങ്കീർത്തനങ്ങൾ 79:13
സങ്കീർത്തനങ്ങൾ 79:13 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
എന്നാൽ അങ്ങേയുടെ ജനവും അങ്ങേയുടെ മേച്ചില്പുറത്തെ ആടുകളുമായ ഞങ്ങൾ എന്നേക്കും അങ്ങേക്ക് സ്തോത്രം ചെയ്യും. തലമുറതലമുറയോളം ഞങ്ങൾ അങ്ങേയുടെ സ്തുതിയെ പ്രസ്താവിക്കും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 79 വായിക്കുകസങ്കീർത്തനങ്ങൾ 79:13 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എന്നാൽ നിന്റെ ജനവും നിന്റെ മേച്ചൽപ്പുറത്തെ ആടുകളുമായ ഞങ്ങൾ എന്നേക്കും നിനക്കു സ്തോത്രം ചെയ്യും. തലമുറതലമുറയോളം ഞങ്ങൾ നിന്റെ സ്തുതിയെ പ്രസ്താവിക്കും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 79 വായിക്കുകസങ്കീർത്തനങ്ങൾ 79:13 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അപ്പോൾ അങ്ങയുടെ ജനവും അങ്ങയുടെ മേച്ചിൽപ്പുറത്തെ ആടുകളുമായ ഞങ്ങൾ, എന്നും സ്തോത്രം അർപ്പിക്കും. ഞങ്ങൾ എന്നും അങ്ങയെ സ്തുതിക്കും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 79 വായിക്കുക