സങ്കീർത്തനങ്ങൾ 81:10
സങ്കീർത്തനങ്ങൾ 81:10 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
മിസ്രയീംദേശത്തുനിന്നു നിന്നെ കൊണ്ടുവന്ന യഹോവയായ ഞാൻ നിന്റെ ദൈവം ആകുന്നു; നിന്റെ വായ് വിസ്താരത്തിൽ തുറക്ക; ഞാൻ അതിനെ നിറയ്ക്കും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 81 വായിക്കുകസങ്കീർത്തനങ്ങൾ 81:10 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഈജിപ്തിൽനിന്നു നിങ്ങളെ മോചിപ്പിച്ചു കൊണ്ടുവന്ന സർവേശ്വരനായ ഞാനാണു നിങ്ങളുടെ ദൈവം. നിങ്ങൾ വായ് മലർക്കെ തുറക്കുക. ഞാൻ അതു നിറയ്ക്കാം.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 81 വായിക്കുകസങ്കീർത്തനങ്ങൾ 81:10 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
മിസ്രയീം ദേശത്തുനിന്ന് നിന്നെ കൊണ്ടുവന്ന യഹോവയായ ഞാൻ നിന്റെ ദൈവം ആകുന്നു; നിന്റെ വായ് വിസ്താരമായി തുറക്കുക; ഞാൻ അതിനെ നിറയ്ക്കും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 81 വായിക്കുക