സങ്കീർത്തനങ്ങൾ 85:9
സങ്കീർത്തനങ്ങൾ 85:9 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
തിരുമഹത്ത്വം നമ്മുടെ ദേശത്തിൽ വസിക്കേണ്ടതിന് അവന്റെ രക്ഷ അവന്റെ ഭക്തന്മാരോട് അടുത്തിരിക്കുന്നു നിശ്ചയം.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 85 വായിക്കുകസങ്കീർത്തനങ്ങൾ 85:9 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അങ്ങയെ ഭയപ്പെടുന്നവരെ രക്ഷിക്കാൻ, അവിടുന്ന് എപ്പോഴും ഒരുങ്ങിയിരിക്കുന്നു. അവിടുത്തെ തേജസ്സ് നമ്മുടെ ദേശത്തു കുടികൊള്ളും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 85 വായിക്കുകസങ്കീർത്തനങ്ങൾ 85:9 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
തിരുമഹത്വം നമ്മുടെ ദേശത്തിൽ വസിക്കേണ്ടതിന് ദൈവത്തിന്റെ രക്ഷ തന്റെ ഭക്തന്മാർക്ക് സമീപമായിരിക്കുന്നു, നിശ്ചയം.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 85 വായിക്കുക