സങ്കീർത്തനങ്ങൾ 96:2
സങ്കീർത്തനങ്ങൾ 96:2 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവയ്ക്കു പാടി അവന്റെ നാമത്തെ വാഴ്ത്തുവിൻ; നാൾതോറും അവന്റെ രക്ഷയെ പ്രസിദ്ധമാക്കുവിൻ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 96 വായിക്കുകസങ്കീർത്തനങ്ങൾ 96:2 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരനെ പ്രകീർത്തിച്ചു പാടുവിൻ, അവിടുത്തെ നാമത്തെ വാഴ്ത്തുവിൻ. അവിടുത്തെ രക്ഷയെ പ്രതിദിനം പ്രഘോഷിക്കുവിൻ!
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 96 വായിക്കുകസങ്കീർത്തനങ്ങൾ 96:2 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
യഹോവയ്ക്കു പാടി അവിടുത്തെ നാമത്തെ വാഴ്ത്തുവിൻ; നാൾതോറും അവിടുത്തെ രക്ഷ പ്രസിദ്ധമാക്കുവിൻ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 96 വായിക്കുക