സങ്കീർത്തനങ്ങൾ 96:9
സങ്കീർത്തനങ്ങൾ 96:9 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
വിശുദ്ധ വസ്ത്രാലങ്കാരത്തോടെ യഹോവയെ നമസ്കരിപ്പിൻ; സകല ഭൂവാസികളുമായുള്ളോരേ, അവന്റെ മുമ്പിൽ നടുങ്ങുവിൻ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 96 വായിക്കുകസങ്കീർത്തനങ്ങൾ 96:9 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
വിശുദ്ധവസ്ത്രാലങ്കാരത്തോടെ അവിടുത്തെ ആരാധിക്കുവിൻ! സർവഭൂവാസികളും അവിടുത്തെ മുമ്പിൽ ഭയന്നു വിറയ്ക്കട്ടെ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 96 വായിക്കുകസങ്കീർത്തനങ്ങൾ 96:9 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
വിശുദ്ധിയുടെ അലങ്കാരത്തോടെ യഹോവയെ നമസ്കരിക്കുവിൻ; സകലഭൂവാസികളുമേ, അവിടുത്തെ മുമ്പിൽ നടുങ്ങുവിൻ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 96 വായിക്കുക