വെളിപ്പാട് 1:18
വെളിപ്പാട് 1:18 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഞാൻ മരിച്ചവനായിരുന്നു; എന്നാൽ ഇതാ, എന്നെന്നേക്കും ജീവിച്ചിരിക്കുന്നു; മരണത്തിന്റെയും പാതാളത്തിന്റെയും താക്കോൽ എന്റെ കൈവശമുണ്ട്.
പങ്ക് വെക്കു
വെളിപ്പാട് 1 വായിക്കുകവെളിപ്പാട് 1:18 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഞാൻ ജീവിക്കുന്നവനാകുന്നു; ഞാൻ മരിച്ചെങ്കിലും ഇതാ എന്നെന്നേക്കും ജീവിക്കുന്നു. മരണത്തിന്റെയും നരകത്തിന്റെയും താക്കോലുകൾ എന്റെ കൈയിലുണ്ട്.
പങ്ക് വെക്കു
വെളിപ്പാട് 1 വായിക്കുകവെളിപ്പാട് 1:18 സമകാലിക മലയാളവിവർത്തനം (MCV)
ജീവിക്കുന്നവനും. ഞാൻ മരിച്ചവനായിരുന്നു. എന്നാൽ ഇതാ, എന്നെന്നേക്കും ജീവിക്കുന്നു. മരണത്തിന്റെയും പാതാളത്തിന്റെയും താക്കോലുകൾ എന്റെ കൈവശമുണ്ട്.
പങ്ക് വെക്കു
വെളിപ്പാട് 1 വായിക്കുക