വെളിപ്പാട് 1:7
വെളിപ്പാട് 1:7 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഇതാ, അവൻ മേഘാരൂഢനായി വരുന്നു; ഏതു കണ്ണും, അവനെ കുത്തിത്തുളച്ചവരും അവനെ കാണും; ഭൂമിയിലെ ഗോത്രങ്ങളൊക്കെയും അവനെച്ചൊല്ലി വിലപിക്കും. ഉവ്വ്, ആമേൻ.
പങ്ക് വെക്കു
വെളിപ്പാട് 1 വായിക്കുകവെളിപ്പാട് 1:7 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഇതാ അവിടുന്ന് മേഘാരൂഢനായി എഴുന്നള്ളുന്നു. എല്ലാ നേത്രങ്ങളും അവിടുത്തെ ദർശിക്കും. അവിടുത്തെ കുത്തിത്തുളച്ചവരും അവിടുത്തെ കാണും. ഭൂമിയിലെ സകല ഗോത്രങ്ങളും അവിടുത്തെപ്രതി വിലപിക്കും. അതെ, അങ്ങനെതന്നെ; ആമേൻ.
പങ്ക് വെക്കു
വെളിപ്പാട് 1 വായിക്കുകവെളിപ്പാട് 1:7 സമകാലിക മലയാളവിവർത്തനം (MCV)
“ഇതാ, അവിടന്നു മേഘങ്ങളിലേറി വരുന്നു,” “എല്ലാ കണ്ണുകളും—തന്നെ കുത്തിത്തുളച്ചവർപോലും അദ്ദേഹത്തെ കാണും.” ഭൂമിയിലെ സകലഗോത്രങ്ങളും “അദ്ദേഹത്തെക്കുറിച്ചു വിലപിക്കും.” അതേ, ആമേൻ.
പങ്ക് വെക്കു
വെളിപ്പാട് 1 വായിക്കുക