ആശുപത്രിക്കാർ എന്നെ തള്ളിഉദാഹരണം
എത്രമാത്രം വലിയ ഒരു ശസ്ത്രക്രിയയായിരിക്കും ഇതെന്നു എനിക്കു മനസ്സിലായിരുന്നില്ല! എന്റെ മൂത്രാശയവും, ഗര്‍ഭപാത്രവും, അാശയവും നീക്കം ചെയ്യുവാന്‍ ഡോക്ടറന്മാര്‍ പരിപാടിയിട്ടിരുന്നു. അതിനുശേഷം എന്റെ കുടലില്‍നിന്നും ഒരു കഷണം മുറിെച്ചടുത്തു പുതിയ ഒരു മൂത്രാശയം രൂപെപ്പടുത്തിെയടുക്കുകയായിരുന്നു അവരുടെ ഉദ്ദേശം. മൂത്രാശയത്തിന് പേശികള്‍ ഉണ്ട്, കുടലിന് പേശികള്‍ ഇല്ലാത്തതിനാല്‍ മൂത്രം നിയന്ത്രിക്കുവാന്‍ പഠിച്ചുവരണം. ശസ്ത്രക്രിയ 12 മണിക്കൂര്‍ നീണ്ടുനില്‍ക്കും, അതിനുേശഷം ആറ് ആഴ്ചകള്‍ ആശുപത്രിയില്‍ കിടക്കണം, മൂത്രാശയ നിയന്ത്രണ പരിശീലനത്തിനായി ചിലപ്പോള്‍ അതിലും കൂടുതല്‍ കാലം കിടക്കേണ്ടിവരാം. സാധാരണഗതിയിലുള്ള ജീവിതശൈലിയിലേക്കു മടങ്ങുവാന്‍ കുറഞ്ഞപക്ഷം ഒരു വര്‍ഷമെങ്കിലും വേണ്ടിവരും. ശസ്ത്രക്രിയയ്ക്കു മുമ്പ് എന്റെ പ്രാര്‍ത്ഥന, ഡോക്ടറന്മാര്‍ എന്റെ ശരീരം കീറിമുറിക്കുമ്പോള്‍ കാന്‍സര്‍ ഇല്ല എന്നു കണ്ടെത്തണമേ എന്ന ്ആയിരുന്നു. എന്നാല്‍ ശസ്ത്രക്രിയ നടത്തി മൂന്നുമണിക്കൂറുകള്‍ പിന്നിട്ടേപ്പാള്‍, കാന്‍സര്‍ അസാധാരണമായി പടര്‍ന്നിരിക്കുന്നതിനാല്‍ അത്തരം വലിയ ഒരു ഓപ്പേറഷന്‍കൊണ്ടു ഗുണം ഒന്നും വരികയില്ലെന്നും, സുഖമാകാന്‍ സാദ്ധ്യതയൊന്നും കാണുന്നില്ലെന്നും അവര്‍ പറഞ്ഞു, ശരീരം തിരികെ തുന്നിക്കെട്ടി. പിറ്റേന്നു ശസ്്രത്രകിയയേപ്പറ്റി പറയുവാന്‍ ഡോക്ടറന്മാര്‍ എന്റെ അടുത്തുവന്നു. എനിക്കു സഹായം ഒന്നും ചെയത്ുതരുവാന്‍ കഴിയാെതയിരിക്കുന്നതില്‍ അവരുടെ ഖേദം അറിയിച്ചു. ഞാന്‍ മരിച്ചുേപാകുെമന്നാണോ നിങ്ങള്‍ പറയുന്നതെന്നു ഞാന്‍ ചോദിച്ചു.
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്
ശസ്ത്രക്രിയക്ക് മുമ്പ് എന്റെ പ്രാർത്ഥന, ഡോക്ടർമാർ എന്റെ ശരീരം കീറിമുറിക്കുമ്പോൾ ക്യാൻസർ ഇല്ല എന്ന കണ്ടെത്തണമേ എന്ന് ആയിരുന്നു. എന്നാൽ ശസ്ത്രക്രിയ നടത്തി മൂന്നുമണിക്കൂറുകൾ പിന്നിട്ടപ്പോൾ, ക്യാൻസർ അസാധാരണമായി പടർന്നിരിക്കുന്നതിനാൽ അത്തരം വലിയ ഒരു ഓപ്പറേഷൻകൊണ്ടു ഗുണം ഒന്നും വരികയില്ലെന്നും, സുഖമാവാൻ സാധ്യതയൊന്നും കാണുന്നില്ലെന്നും അവർ പറഞ്ഞു, ശരീരം തിരികെ തുന്നിക്കെട്ടി.
More
ഈ പ്ലാൻ നൽകിയതിന് ലൈറ്റ് ഓഫ് ഹോപ്പിന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്, ദയവായി സന്ദർശിക്കുക: https://lightofhopeindia.com/