ബൈബിൾ ആപ്പ് പൂർണ്ണമായും സൗജന്യമാണ്, പരസ്യങ്ങളും ആപ്പ് വഴിയുള്ള വാങ്ങലുകളുമില്ല. ആപ്പ് നേടൂ
വിശ്വാസം

12 ദിവസങ്ങൾ
കാണുന്നതിനെയാണോ വിശ്വാസം എന്ന് പറയുന്നത്? അല്ലെങ്കിൽ, വിശ്വാസം എന്നത് കാണുന്നതാണോ? അവ വിശ്വാസങ്ങളുടെ ചോദ്യങ്ങളാണ്. —അസാധ്യമായ സാഹചര്യങ്ങളിൽ ധൈര്യമുള്ള വിശ്വാസം പ്രകടമാക്കിയ യഥാർത്ഥ ആളുകളുടെ പഴയനിയമ കഥകൾ മുതൽ ഈ വിഷയത്തെക്കുറിച്ചുള്ള യേശുവിന്റെ പഠിപ്പിക്കലുകൾ വരെ വിശ്വാസത്തിന്റെ ആഴത്തിലുള്ള പഠനമാണ് ഈ പദ്ധതി അവതരിപ്പിക്കുന്നത്. നിങ്ങളുടെ വായനകളിലൂടെ, ദൈവവുമായുള്ള നിങ്ങളുടെ ബന്ധം വളർത്തിയെടുക്കാനും യേശുവിൻറെ കൂടുതൽ വിശ്വസ്തനായ അനുയായിയാകാനും നിങ്ങൾ പ്രോത്സാഹിപ്പിക്കപ്പെടും.
ഈ ഇഷ്ടാനുസൃത വായനപദ്ധതി പങ്കുവെക്കുന്നതിന് ഗ്ലോ ബൈബിളിന്റെ നിർമാതാക്കളായ ഇമ്മേർഷൻ ഡിജിറ്റൽ എന്നതിന് നന്ദി പറയുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.
ഗ്ലോ ബൈബിൾ ഉപയോഗിച്ചുകൊണ്ട് ഈ പദ്ധതിയും അതുപോലുള്ള മറ്റുപലതും നിങ്ങൾക്ക് എളുപ്പത്തിൽ സൃഷ്ടിക്കാനാകും.
കൂടുതൽ വിവരങ്ങൾക്ക് ദയവായി സന്ദർശിക്കുക:www.globible.com

