ഓഗെന്നാനു 19
19
ഏച്ചുനെ കൊല്ലുവ ബിദിക്കിന്റു
1പിന്നെ പിലാത്തോച്ചു ഏച്ചുനെ കൊണ്ടുപോച്ചു ചാട്ടെബള്ളിലി അദുക്കു അലേപ്പിച്ചു. 2പടെയാളിയ മുള്ളുന്റ ഒരു തൊപ്പി മാടിച്ചു അയിനെ ഏച്ചുന്റ തിലേക്കു ബെച്ചരു. റാജാവുമാരു ഇണ്ടപല്ലത്ത ഒരു ചുവാന്ത പട്ടുകുപ്പെയമു അയിര അദുക്കു ഇടുപ്പിച്ചരു. 3എന്റിച്ചു അയിര ഏച്ചുന്റ അടുക്ക ബന്തിച്ചു: “ജൂദെരണ്ട റാജാവേ, ജെയിത്തവ ജെയിത്തവ” എന്റു പറേഞ്ചൊണ്ടു അദുന്റ ചെന്നിക്കു അറേഞ്ചരു. 4പിലാത്തോച്ചു പിന്നെമു പുറാത്തെക്കു ബന്തിച്ചു ജൂദെരണ്ടൊന്റ: “ഇമ്മലെമി, നാനു ആ മയിച്ചെന്റ മുഗാളു ഒരു കുറ്റമു കണ്ടുപുടിപ്പകാണി എന്റു നീങ്ക അറിവബേണ്ടിച്ചു നാനു അയിനെ പുറാത്തെക്കു കൂട്ടികോണ്ടുബന്റെയ്” എന്റു പറേഞ്ചു. 5അങ്ങാണെ ഏച്ചു അയിര ഇടുപ്പിച്ച ചുവാന്ത പട്ടുകുപ്പെയമു ഇട്ടൊണ്ടു പുറാത്തെക്കു ബന്തു. അദുന്റ തിലേലി മുള്ളുന്റ തൊപ്പിമു ഇന്തയ്. എമ്മടെക്കു പിലാത്തോച്ചു നെരേയണ്ടൊന്റ: “ഇമ്മലെമി, ഏനാന്റു ആ മയിച്ചെയ്” എന്റു പറേഞ്ചു. 6ബലിയ കനെലാടിയളുമു ദേവരുഗുടില കാവെലുപടെയാളിയളുമു ഏച്ചുനെ മെലേഞ്ചപ്പൊ: “അയിനെ കുരിച്ചിലി തറേച്ചു കൊല്ലൊണു, കുരിച്ചിലി തറേച്ചു കൊല്ലൊണു” എന്റു ഗാരിട്ടൊണ്ടു പറേഞ്ചരു. അയിങ്കു പിലാത്തോച്ചു അയിരണ്ടൊന്റ: “നീങ്ക ഏനെ കൊണ്ടുപോച്ചു കുരിച്ചിലി തറേച്ചു കൊല്ലുമി. എന്റെങ്കി നാനു ഏന്റ മുഗാളു ഒരു കുറ്റമു കണ്ടുപുടിപ്പകാണി” എന്റു പറേഞ്ചു. 7ജൂദെര പിലാത്തോച്ചുന്റൊന്റ: “എങ്കക്കു ഒരു നേമകീന്റൊയ്, ഏനു തന്നെപറ്റിതന്നെ ഈച്ചിരന്റ മഗേനെന്റു പറേഞ്ചയ്. അയിനെകോണ്ടു എങ്കട നേമ ബെച്ചുനോക്കുവടെക്കു ഏനു ചാഗൊണ്ടെനാന്റു” എന്റു പറേഞ്ചരു. 8ഏച്ചുനെപറ്റി ഇങ്ങാണെ പറേഞ്ചെനെ കേട്ടിന്തിച്ചു പിലാത്തോച്ചുക്കു ചാല പേടിയാനയ്. 9പിന്നെമു പിലാത്തോച്ചു കോട്ടെന്റ അഗാത്തെക്കു പോച്ചു ഏച്ചുന്റൊന്റ: “നീ എവുടിന്തു ബന്തെയെയ്” എന്റു കേട്ടു. എന്റെങ്കി ഏച്ചു തിരിച്ചൊന്റുമു പറേവകാണി. 10അയിങ്കു പിലാത്തോച്ചു ഏച്ചുന്റൊന്റ: “നീ എന്റൊന്റ ഒന്റുമു പറേഞ്ചുകിടാഗെയല? എനാക്കു ഇഞ്ഞെ കുരിച്ചിലി തറേച്ചു കൊല്ലുവനുമു ഊടിന്തു ചൊല്ലിബുടുവനുമു അദിഗാരകീന്റൊയ് എന്റു നീക്കു ഗൊത്തില്ല” എന്റു കേട്ടു. 11അയിങ്കു ഏച്ചു പിലാത്തോച്ചുന്റൊന്റ: “ഗേരത്തികീന്റദാന ഈച്ചിര നീക്കു അദിഗാര താരദെപോയിന്തെങ്കി നീക്കു എന്റ മുഗാളു ഒരു അദിഗാരമു കാണദാവന്തയ്. അയിനെകോണ്ടു എന്നെ ഇഞ്ച കയിക്കു ബുട്ടുതന്ത മയിച്ചെങ്കാന്റു അദിഗ പാപ്പ കീന്റെയെയ്” എന്റു പറേഞ്ചു. 12ഏനെ കേട്ടിന്തിച്ചു പിലാത്തോച്ചു ഏച്ചുനെ ബെറുദെബുടുവ പേച്ചാടിത്തു. എന്റെങ്കി ജൂദെര പിലാത്തോച്ചുന്റൊന്റ: “നീ അയിനെ ബെറുദെബുട്ടെങ്കി നീ ബലിയ റാജാവാന കയിച്ചെരുന്റ ജൊദെ അല്ല. തന്നെതന്നെ റാജാവെന്റു പറേന്റെരളൊക്ക കയിച്ചെരുക്കു എദിരാന കാരിയമാന്റു ചെയിന്റെയെയ്” എന്റു ഗാരിട്ടൊണ്ടു പറേഞ്ചരു. 13ഏനെ കേട്ടിന്തിച്ചു പിലാത്തോച്ചു ഏച്ചുനെ പുറാത്തെക്കു കോന്തു. പിന്നെ അദു കല്ലുതള എന്റു പേരുകീന്റ ജാഗത്തി നെരേയളെ ബിദിക്കിന്റ കച്ചാലെലി ഉളേച്ചു. കല്ലുതളത്തെക്കു എബ്ബുറായ ബാക്കിലി ഗബദെ എന്റാന്റു പറേന്റെയെയ്. 14എമ്മടെക്കു പന്തിരാണ്ടുമണിയായിന്തയ്. ആ ജിന പെച്ചഗെക്കു മുല്ലെകീന്റ ഒരുക്ക നടാത്തിന്റ ജിനാമായിന്തയ്. എന്റെങ്കി പിലാത്തോച്ചു ജൂദെരണ്ടൊന്റ: “ഇമ്മലെമി, നിങ്കട റാജാവു” എന്റു പറേഞ്ചു. 15അയിങ്കു നെരേയ: “അയിനെ കൊന്റുകാ, കൊന്റുകാ. അയിനെ കുരിച്ചിലി തറേച്ചു കൊന്റുകാ” എന്റൊണ്ടു ഗാരിട്ടരു. അയിങ്കു പിലാത്തോച്ചു അയിരണ്ടൊന്റ: “നിങ്കട റാജാവുനെയല നാനു കുരിച്ചിലി തറേച്ചു കൊല്ലൊണു” എന്റു കേട്ടു. അയിങ്കു ബലിയ കനെലാടിയ പിലാത്തോച്ചുന്റൊന്റ: “എങ്കക്കു കയിച്ചെരു അല്ലദെ ബേറൊരു റാജാവു കാണി” എന്റു പറേഞ്ചരു. 16ഏനെ കേട്ടിന്തിച്ചു പിലാത്തോച്ചു ഏച്ചുനെ കുരിച്ചിലി തറേച്ചു കൊല്ലുവബേണ്ടി അയിരക്കു ബുട്ടുകൊടുത്തു.
ഏച്ചുനെ കുരിച്ചിലി തറേച്ചു കൊല്ലിന്റൊരു
പടെയാളിയ ഏച്ചുനെ കൊണ്ടുപോനരു. 17ഏച്ചു കുരിച്ചു എടുത്തൊണ്ടു തിലേയോടുന്റ ജാഗ എന്റു പേരുകീന്റ ജാഗത്തെക്കു പോയിത്തു. എബ്ബുറായ ബാക്കിലി അയിനെ ഗോലുഗോദെ എന്റാന്റു പറേന്റെയെയ്. 18ആ ജാഗത്തിബെച്ചു അയിര ഏച്ചുനെമു അദുന്റൊന്റ ബേറെ രാണ്ടു മയിച്ചെരളെമു കുരിച്ചിലി തറേച്ചരു. ഒരുത്തെനെ ഏച്ചുന്റ അങ്കുടുമു ഒരുത്തെനെ ഇങ്കുടുമു ഏച്ചുനെ നടുവെമാച്ചു കുരിച്ചിലി തറേച്ചരു. 19“നചറത്തുകാറെനാന ഏച്ചു ജൂദെരണ്ട റാജാവു” എന്റു എവുദിച്ചു പിലാത്തോച്ചു ഏച്ചുന്റ കുരിച്ചുന്റ മുഗാളു ബെപ്പിച്ചു. 20ഏച്ചുനെ കുരിച്ചിലി തറേച്ച ജാഗ എരുച്ചലേമു പട്ടണത്തിന്റ അടുക്ക ആയിന്തയ്. അയിനെകോണ്ടു ഏച്ചുന്റ കുരിച്ചുന്റ മുഗാളു എവുദിബെച്ച കാരിയ ഒക്കാ ജൂദെരമു ബായിച്ചരു. ആ എവുത്തു എബ്ബുറായ ബാക്കിലിമു റോമു ബാക്കിലിമു ഗിരീക്കുബാക്കിലിമു എവുദിന്തയ്. 21എന്റെങ്കി ജൂദെരണ്ട ബലിയ കനെലാടിയ പിലാത്തോച്ചുന്റൊന്റ: “‘ജൂദെരണ്ട റാജാവു’ എന്റല്ല എവുദൊണ്ടെയെയ്. ‘നാനു ജൂദെരണ്ട റാജാവു എന്റു അയിനു പറേഞ്ചയ്’ എന്റു എവുദൊണായിന്തയ്” എന്റു പറേഞ്ചരു. 22അയിങ്കു പിലാത്തോച്ചു: “നാനു എവുദിനെനെ എവുദിനെയ്” എന്റു പറേഞ്ചു. 23പടെയാളിയ ഏച്ചുനെ കുരിച്ചിലി തറേച്ചുകവുഞ്ചിച്ചു അദുന്റ ചിന്തെ ഓരോരുത്തെരക്കുമു കിട്ടുവബേണ്ടി നാലാച്ചു പാലിട്ടു എടുത്തരു. എന്റെങ്കി അദുന്റ കുപ്പെയ അയിര പാലിടുവകാണി. എന്നെഗെന്റെങ്കി ആ കുപ്പെയ തുന്നദെ ഒക്കാ ജാഗമു നെയിദെനായിന്തയ്. 24പടെയാളിയ അങ്കെക്കിങ്കെക്കു: “ഈ കുപ്പെയ കീറുവപാടുകാണി. ഏനു ആരുക്കു കിട്ടുവൊയ് എന്റു നറുക്കിട്ടു നോക്കുവൊവു” എന്റു പറേഞ്ചരു. “എന്റ ചിന്തെ അയിര പാലിട്ടെടുത്തരു. എന്റ കുപ്പെയത്തെക്കുബേണ്ടി അയിര നറുക്കിട്ടരു” എന്റു ഈച്ചിരന്റ ബുക്കിലി എവുദിന്തെയെയ് അങ്ങാണെതന്നെ നടാന്തയ്. ഇങ്ങാണൊക്കാന്റു പട്ടാളകാറെര അദുനെ ചെയിദെയെയ്. 25ഏച്ചുന്റ കുരിച്ചുന്റ അരിഗെ അദുന്റ അവ്വെമു അദുന്റ അവ്വെന്റ ളേവൊളുമു കിളേപ്പാവുന്റ റാട്ടിയാന മറിയെമു മഗുദലെകാറത്തിയാന മറിയെമു നിന്റിന്തരു. 26എമ്മടെക്കു ഏച്ചു തന്റ അവ്വെനെമു താനു ചിനേഗിച്ച തന്റ ബൊവുകെട്ടിനെമു മെലേഞ്ചു. അദു തന്റ അവ്വെന്റൊന്റ: “ഇമ്മത്തേ, ഇഞ്ച മഗെയ്” എന്റു പറേഞ്ചു. 27പിന്നെ ഏച്ചു ആ ബൊവുകെട്ടിന്റൊന്റ: “ഇമ്മത്തവ, ഇദു ഇഞ്ച അവ്വെ” എന്റുമു പറേഞ്ചു. ആ ചമേയതൊട്ടു ആ ബൊവുകെട്ടി ഏച്ചുന്റ അവ്വെനെ തന്റ കുള്ളിലി കൂട്ടിച്ചു നോക്കിമാടിട്ടയ്.
ഏച്ചു ചായിന്റു
28ഈച്ചിര തന്നെപറ്റി അലാന്ത ഒക്കാ കാരിയമു അങ്ങാണെതന്നെ നടാന്തയ് എന്റു ഏച്ചു ഗൊത്തുമാടിത്തു. പിന്നെ അദു: “എനാക്കു ദാവു ബന്റൊയ്” എന്റു പറേഞ്ചു. അങ്ങാണെ അദുനെപറ്റി ഈച്ചിരന്റ ബുക്കിലി പറേഞ്ചിന്ത ഈ തമ്മടിബാക്കുമു നടാന്തയ്. 29പുളിച്ച മുന്തിരിങ്ങെനീരു നിറേച്ച ഒരു ചെമ്പു അവുടെ ഇന്തയ്. പടെയാളിയ ആ മുന്തിരിങ്ങെനീരുക്കു പഞ്ഞി മുക്കിച്ചു ആ പഞ്ഞി ഈച്ചോപ്പുന്റ തണ്ടിലിബെച്ചു കെട്ടിച്ചു ഏച്ചുന്റ ബായിക്കു ബെച്ചരു. 30ഏച്ചു പുളിച്ച മുന്തിരിങ്ങെനീരു കുടിച്ചുകാന്റു “ഒക്കാ കാരിയമു ചെയിദു തീരുത്തുകീന്റെയ്” എന്റു പറേഞ്ചൊണ്ടു തിലെ കുമ്പിട്ടൊണ്ടു തന്റ നുവേലുനെ ഈച്ചിരന്റ കയിക്കു ബുട്ടുകൊടുത്തു. അങ്ങാണെ അദു ചത്തു. 31ആ ജിന ഉളേപ്പുജിനാത്തെക്കു ബേണ്ടികീന്റ ഒരുക്ക നടാത്തൊണ്ട ജിനാമായിന്തയ്. അയിന്റ പിറ്റുജിന ഉളേപ്പുജിനമായിന്തയ്. പെച്ചഗെ ആറട്ടു നടാക്കിന്റെനെകോണ്ടു ആ ഉളേപ്പുജിന ഒരു നല്ല ജിനാമായിന്തയ്. അയിനെകോണ്ടു ഉളേപ്പുജിനാത്തി ആരുന്റമു ചാവു കുരിച്ചിലി ഇപ്പ പാടുകാണി. അയിനെകോണ്ടു കുരിച്ചിലി കീന്റെരണ്ട കാലു ഒടിച്ചിച്ചു അയിരളെ കുരിച്ചിലിന്തു എടുപ്പബേണ്ടി ജൂദെര പിലാത്തോച്ചുന്റൊന്റ കേട്ടരു. 32അയിനെകോണ്ടു പടെയാളിയ പോച്ചു ഏച്ചുന്റൊന്റ കുരിച്ചിലി തറേച്ച രാണ്ടാളുന്റമു കാലു ഒടിച്ചരു. 33പിന്നെ അയിര ഏച്ചുവാത്തെക്കു ബന്തരു. എന്റെങ്കി അദു ചത്തു എന്റു ഗൊത്താനെനെകോണ്ടു അയിര അദുന്റ കാലു ഒടിപ്പകാണി.
34എന്റദെമു ഒരു പടെയാളി ഏച്ചുന്റ എദെഗൂടുക്കു നീട്ടമത്ത ഒരു ഇരുമ്പുബദികോണ്ടു കുത്തിനയ്. കുത്തിന ജാഗത്തിന്തു ബിരേന്റു ചോരെമു നീരുമു ഓഗിനയ്. 35ഏനെ മെലേഞ്ചെയെയ് തെളിവു പറേഞ്ചുകീന്റൊയ്. അയിനു പറേഞ്ച തെളിവു നേരാന്റു. ഈ കാരിയ നീങ്കളുമു നമ്പുവബേണ്ടി താനു പറേഞ്ചെയെയ് നേരെന്റു അയിങ്കു ഗൊത്തു. 36“അദുന്റ ഒരു എല്ലുമു ഒടിഞ്ചുപോഗയ്” എന്റു ഈച്ചിരന്റ ബുക്കിലി എവുദികീന്റെയെയ് നടാപ്പബേണ്ടി ഈ കാരിയ നടാന്തയ്. 37“അയിര ആരുനെ കുത്തിനരോ അദുവക്കെയെ മെലേവൊരു” എന്റു ഈച്ചിരന്റ ബുക്കിലി ബേറൊരു ജാഗത്തി എവുദികീന്റൊയ്.
ഏച്ചുന്റ ചാവു പൂത്തിന്റൊരു
38അരിമത്തിയെകാറെനാന ഓച്ചേപ്പു ഏച്ചുന്റ ഒരു ബൊവുകെട്ടിയായിന്തു. എന്റെങ്കി ജൂദെരളെ പേടിച്ചൊണ്ടു ഈ കാരിയ അദു ആരുന്റൊന്റമു പറേയദെ മനാത്തിബെച്ചിന്തു. അദു ഏച്ചുന്റ ചാവുനെ പൂത്തുവ എടുത്തൊണ്ടുപോയിക്കോണ്ടെയ് എന്റൊണ്ടു പിലാത്തോച്ചുന്റൊന്റ കേട്ടു. പിലാത്തോച്ചു എടുത്തൊപോയിക്കോവ പറേഞ്ചെനെകോണ്ടു അദു ഏച്ചുന്റ ചാവു അവുടിന്തു എടുത്തു. 39മുല്ലെ ഒരു ജിന അന്തിക്കു ഏച്ചുനെ മെലേവബേണ്ടി പോയിന്ത നിക്കൊദെമോച്ചുമു ഓച്ചേപ്പുന്റൊന്റ ഇന്തു. അദു മുപ്പെദു കിലാത്തിന്റത്തെനെകീന്റ മൂരുമു അഗിലുമു കൂട്ടിച്ചു മാടിന നാറ്റകീന്റ പൊടിമു എടുത്തിന്തു. 40ജൂദെര ചാവു പൂത്തുവടെക്കു ചെയിന്റപല്ലെതന്നെ ഏച്ചുന്റ ചാവുനെ നാറ്റകീന്റ പൊടി ഇട്ടിച്ചു ഓച്ചേപ്പുമു നിക്കൊദെമോച്ചുമു ചിന്തെലി പൊദിഞ്ചു കെട്ടിനരു. 41ഏച്ചുനെ കുരിച്ചിലി തറേച്ച ജാഗത്തിന്റ അടുക്കതന്നെ ഒരു തോട്ട ഇന്തയ്. ആ തോട്ടത്തി പാറെലി ബെട്ടിമാടിന ഒരു ചാവുഗുണ്ടു ഇന്തയ്. അയിനു ഇദുബരേമു ആരുനെമു ബെയ്യത്ത ഒരു ചാവുഗുണ്ടായിന്തയ്. 42ആ ചാവുഗുണ്ടു അടുക്ക ആനെനെകോണ്ടുമു ആ ജിന ജൂദെര ഉളേപ്പുജിനാത്തെക്കു ഒരുങ്കിന്റ ചമേയമാനെനെകോണ്ടുമു അയിര ഏച്ചുനെ ആ ചാവുഗുണ്ടിലി പൂത്തിനരു.
လက်ရှိရွေးချယ်ထားမှု
ഓഗെന്നാനു 19: റാവുള
အရောင်မှတ်ချက်
မျှဝေရန်
ကူးယူ
![None](/_next/image?url=https%3A%2F%2Fimageproxy.youversionapistaging.com%2F58%2Fhttps%3A%2F%2Fweb-assets.youversion.com%2Fapp-icons%2Fmy.png&w=128&q=75)
မိမိစက်ကိရိယာအားလုံးတွင် မိမိအရောင်ချယ်သောအရာများကို သိမ်းဆည်းထားလိုပါသလား။ စာရင်းသွင်းပါ (သို့) အကောင့်ဝင်လိုက်ပါ
New Life Computer Institute

:
အရောင်မှတ်ချက်
မျှဝေရန်
ကူးယူ
![None](/_next/image?url=https%3A%2F%2Fimageproxy.youversionapistaging.com%2F58%2Fhttps%3A%2F%2Fweb-assets.youversion.com%2Fapp-icons%2Fen.png&w=128&q=75)