1
ഉല്പ. 5:24
ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം
ഹാനോക്ക് ദൈവത്തോടുകൂടെ നടന്നു, ദൈവം അവനെ എടുത്തുകൊണ്ടതിനാൽ കാണാതെയായി.
तुलना
अन्वेषण गर्नुहोस् ഉല്പ. 5:24
2
ഉല്പ. 5:22
മെഥൂശലഹിനെ ജനിപ്പിച്ച ശേഷം ഹാനോക്ക് മുന്നൂറു (300) വർഷം ദൈവത്തോടുകൂടെ നടക്കുകയും പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിക്കുകയും ചെയ്തു.
अन्वेषण गर्नुहोस् ഉല്പ. 5:22
3
ഉല്പ. 5:1
ആദാമിന്റെ വംശപാരമ്പര്യമാണിത്: ദൈവം മനുഷ്യനെ സൃഷ്ടിച്ചപ്പോൾ ദൈവത്തിന്റെ സാദൃശ്യത്തിൽ അവനെ ഉണ്ടാക്കി.
अन्वेषण गर्नुहोस् ഉല്പ. 5:1
4
ഉല്പ. 5:2
ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു; സൃഷ്ടിച്ച നാളിൽ അവരെ അനുഗ്രഹിക്കുകയും അവർക്ക് ആദാമെന്നു പേരിടുകയും ചെയ്തു.
अन्वेषण गर्नुहोस् ഉല്പ. 5:2
होम
बाइबल
योजनाहरू
भिडियोहरू