Malayalam Bible 1910 - Revised and in Contemporary Orthography
Based on the public domain version of the Malayalam Bible 1910 edition, digitized, revised and published by volunteers of The Free Bible Foundation in the contemporary orthography.
Satyavedapustakam is a Malayalam Bible translation published in 1910 in the style of the New Testament published in 1889, translated by the committee appointed by the Bible Society in 1871, with modifications made in Benjamin Bailey's translation.
Visit this website to know more about the Malayalam Bible translation history.
മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക ലിപിയിൽ
മലയാളം ബൈബിൾ 1910 പതിപ്പിൻ്റെ പൊതു ഇട പതിപ്പിനെ അടിസ്ഥാനമാക്കി, ദി ഫ്രീ ബൈബിൾ ഫൗണ്ടേഷൻ്റെ സന്നദ്ധപ്രവർത്തകർ ഡിജിറ്റൈസ് ചെയ്ത്, പരിഷ്കരിച്ച്, സമകാലിക ലിപിയിൽ പ്രസിദ്ധീകരിച്ച പതിപ്പ്.
1871-ൽ ബൈബിൾ സൊസൈറ്റി നിയമിച്ച കമ്മിറ്റിയുടെ കാർമ്മികത്തിൽ പരിഭാഷ ചെയ്യപ്പെട്ട്, ബെഞ്ചമിൻ ബെയ്ലിയുടെ വിവർത്തനത്തിൽ വരുത്തിയ പരിഷ്ക്കാരങ്ങൾ ഉൾപ്പെടുത്തി 1889-ൽ പ്രസിദ്ധീകരിച്ച പുതിയ നിയമത്തിന്റെ ശൈലിയിൽ തയ്യാറാക്കി 1910-ൽ പ്രസിദ്ധീകരിച്ച മലയാള ബൈബിൾ പരിഭാഷ ആണ് സത്യവേദപുസ്തകം.
മലയാള ബൈബിൾ പരിഭാഷാ ചരിത്രം അറിയുവാനായി ഈ വെബ്സൈറ്റ് സന്ദർശിക്കുക.
The Free Bible Foundation
വേദപുസ്തകം UITGEVER