മരുക്കോശ് 12
12
മുന്തിരി തോട്ടത്തിലെ കതെ
മത്തായി 21:33–46; ലൂക്കോശ് 20:9–19
1പുറകോട് ഏശു കതേ പേരേത്തി അവറകാക്ക് ചൊല്ലിയത്, ഒരു മനിശൻ ഒരു മുന്തിരി തോട്ടമെ നട്ടൊണ്ടായ്ക്കെ. അത്തുക്ക് ചുത്തുകോടും വേലിയെ കെട്ടി അത്തിൽ മുന്തിരിയെ ആട്ടിനെ ചക്കാം ആത്തിട്ട്, ഒരു ആലെ കൂരയാം ചെയ്യെ. പിന്നെ പാട്ടക്കാറാക്ക് പാട്ടത്തുക്ക് വുട്ടാപ്പിലെ വോറൊരു പണ്ണേക്ക് പോയെ. 2മുന്തിരി പശമെ ഉറുക്കിളെ കാലമായവോളെ ഉടയാക്കൊള്ളെ പങ്കെ വാങ്കേക്കുചൂട്ടി അവൻ ഉടയാ പണ്ണക്കാറിൽ ഒരാളെ പാട്ടക്കാറാകാക്ക് കടത്തിവുട്ടെ. 3അത്തുക്ക് അവൻ പോകാങ്കാട്ടീലേം പാട്ടക്കാറാ അവനെ പുടിച്ചെടുത്താപ്പിലെ അടിയടിയൊൺ അടിച്ച് മത്തം വെരും കയ്യാലെ മുടുക്കി വുട്ടാച്ചെ. 4പിന്നേം തോട്ടക്കാറൻ വോറൊരു വേലക്കാറനെ അവറകാക്ക് കടത്തിവുട്ടെ; അവനാമേ പുടിച്ച് തലയെ അടിച്ചുടച്ച് കായമെ ചെയ് വെക്കമാം കെടുത്തി വുട്ടെ. 5പിന്നേം ഒരാളെ കടത്തി വുടുക്കാങ്കാട്ടീലേം അവനെ അവറെ കൊൺ ഒറിഞ്ചെ. അകനെ അവറെ കനേംവേരാളെ അടിച്ചും ചിലവേരാളെ കൊണ്ണും ഒറിഞ്ചെ. 6അവറാത്തുകാക്ക് കടത്തി വുടുക്കുവേക്ക് ഇനി ഒരാമട്ടും താൻ. അത് ആരൊണ്ണാ തോട്ടക്കാറൻ മകൻതാൻ. “എനക്ക് പിരിയമാ ഇരുക്കിനെ മകനെ അവറെ മാനിച്ചോകും” ഒൺ നിനച്ചാപ്പിലെ മകനാം പാട്ടക്കാറാകാക്ക് കടത്തിവുട്ടെ. 7പാട്ടക്കാറാ മകനെ കണ്ടതും അവറെ തങ്കളേ ചൊല്ലിയതെന്തൊണ്ണാ, “ഇതെ, ഇനി ചെൻതാൻ ഇത്തോട്ടത്തുക്ക് ഉടയാ. 8അതുനാലെ വരിൻ ചെന്നെ കൊണ്ണാച്ചാ പിന്നെ തോട്ടം നങ്കെ പങ്കുതാനേ” ഒൺ ചൊല്ലിയോൺ അവനാം അടിച്ച് കൊണ്ണൊറിഞ്ചെ. 9“അത്തോട്ടത്തിലെ ഉടയാ ഇനി എന്തെ ചെയ്യിളെ? അവൻ പോയാലെ പാട്ടക്കാറാളെ കൊണ്ണോൺ തോട്ടമെ വോറേ ആൾ കയ്യിൽ കൊടുക്കും” ഒൺ ഏശു ചൊല്ലിയെ.
10നിങ്കെ ഇം തെയ്വ വശനമെ പടിച്ചിരുക്കിനതാനേ?
“കൂരേ ചെയ്യിനവൻ ഒറിഞ്ച് പോട്ടെ കൽ മൂലക്കല്ലായേയെ.
11ഇതു കരുത്താവുനാലെ നടന്തെ; നങ്കെ കണ്ണുക്ക് അരിശുകമായിരുക്കിനെ.”
12തങ്കളിൽ പേരേത്തി ചൊല്ലിയതൊണ്ണാലെ എകൂതാ ചാതീലെ വലിയോരുകാട് ഏശുവെ പുടിപ്പേക്ക് നടന്തപ്പണും കിടച്ചതില്ലെ; എന്തൊണ്ണാ അത്തിനാരം മാനടവൻ അങ്ക് നുണ്ണനാലെ അവറളെ നിനച്ച് പേടിച്ച് അരണ്ട് ഏശുവെ വുട്ടു മണ്ടിയേയെ.
കയിശരുക്കു കരമെ കൊടുക്കിളതീ?
മത്തായി 22:15–22; ലൂക്കോശ് 20:20–26
13പേച്ചുനാലെ ഏശുവെ പുടിച്ച് കെട്ടാമൊൺ നിനച്ചാലെ പരീശരിലും കെരോതിയരിലും ഇരുന്തവേരായിൽ ചിലവേരാളെ അവൻകാക്ക് കടത്തിവുട്ടെ. 14അത്തുക്ക് അവറെ വന്താലെ ഏശുവുകാൽ, “എശമാനനേ, നീ ചത്തിയവാനും ആരാം പേടിയാത്താ ഒണ്ണും അതുനാലെ ആരുകാലും മുകറെ നോക്കാതെ തെയ്വ വശിയെ ചൊന്നാതാനൊണ്ണും എങ്കാക്ക് തിക്കിലൊള്ളെ; ഒണ്ണാലും എങ്കെ നിൻകാൽ ഒണ്ണെ മട്ടും കോക്കിനെ നങ്കെ ചട്ടപ്പടീൽ റോമൻ രാശാവാനെ കയിശരുക്ക് കരമെ കൊടുക്കിനത് ചരിയോ ഇല്ലയോ? എങ്കെ അതെ കൊടുക്കിളതോ വേണ്ടയോ?” ഒൺ കേട്ടെ. 15അവറെ എന്തുക്കികനെ കോക്കിനതൊൺ ഏശുവുക്ക് തിക്കിനൊണ്ടായനാലെ, അവറാത്തുകാക്ക് ഇകനെ ചൊല്ലിയെ, “നിങ്കെ എന്നെ ചോതനെ ചെയ്യിനത് എന്തുക്ക്? ഒരു വെള്ളി തുട്ടെ കുടാൻ; ഏനതെ നോക്കട്ടെ.” 16ഒണ്ണാലെ അവറെ കുടത്തെ തുട്ടെ നോയ്ക്കോൺ, “ഇത്തിൽ കാണ ഉരുവമും പേരും ആര് പങ്ക്” ഒൺ കേട്ടെ. അത്തുക്ക് “രാശാവ് പങ്ക്” ഒൺ അവറെ ചൊല്ലിയെ. 17അതെ കേട്ടാലെ ഏശു, “രാശാവുക്കൊള്ളതെ രാശാവുക്കും തെയ്വത്തുക്കൊള്ളതെ തെയ്വത്തുക്കും കൊടിൻ” ഒൺ ചൊല്ലിയെ. ഇതെ കേട്ടാലെ വന്തവേരാ വെമ്പിയേയെ.
ചത്തോഞ്ചൊള്ളെ പിശപ്പ്
മത്തായി 22:23–33; ലൂക്കോശ് 20:27–40
18ചത്തോഞ്ച് പിശപ്പില്ലയൊൺ ചൊന്നെ ശതൂക്കിയർ ഒണ്ണവേരാ ഏശുവുകാൽ വന്താലെ കേട്ടത്, 19“എശമാനനേ, ഒരാ മക്കനാതെ ചത്തേയാ അവൻ തമ്പി തൂക്കാലിച്ചായ് ഇരുക്കിനെ തമ്മേൻ പെണ്ണയെടുത്ത് വച്ചിരുന്ത് തമ്മേനുക്ക് മക്കളെ പെതുക്കെ വയ്ക്കോണും ഒൺ മോശെ എളുതി വച്ചിരുക്കിനതാനേ. 20ഒരു പണ്ണേൽ ഏള് അണ്ണൻ തമ്പിയേര് പിശച്ചിരുന്തെ; അത്തിൽ വലിയെ തമ്മേൻ പെണ്ണെടുത്തതും മക്കനാതെ അവൻ ചത്തേയെ. 21അത്തുക്ക് പുറകോളാളുമേ അം തൂക്കാലിച്ചിയെ പെണ്ണായ് വച്ചിരുന്ത് മക്കനാതെ ചത്തേയെ; ഇനിയൊരു തമ്പിയുമേ വന്തോൺ അപ്പിണെ എടുത്തിരുന്തെ; അവനും മില്ലോളവേരാവോലെ ചത്തേയെ. 22ഇകനയേ അവറെ ഏളാളും അപ്പിണെ എടുത്തിരുന്തെ; അവറെ ആരുക്കും മക്കെ പുറന്തതില്ലെ. 23എല്ലാരുക്കും പുറകോട് അപ്പിണും ചത്തേയെ; അകനയൊണ്ണാ ചത്തോഞ്ച് ഉശിരോറി പിശയ്ക്കിനവോളെ അവെ അം ഏളാളിൽ ആര്ക്ക് പെണ്ണാകും? അവെ ഏളാ കൂട്ടത്തിലും പിശച്ചതാനേ” ഒൺ കേട്ടെ. 24അത്തുക്ക് ഏശു ചൊല്ലിയത്, “തെയ്വ ചക്കിതീം തെയ്വ വശനമും തിക്കിനാത്തനാലെ താൻ നിങ്കെ നിച്ചനാതെ നടക്കിനത്. 25ചത്തോഞ്ച് ഉശിരോറി പിശയ്ക്കിനവോളെ ആരും ആൺപെൺ എടുക്കിനതില്ലെ; കിടത്തി കൊടുക്കിനതുമില്ലെ; എന്തൊണ്ണാ അന്നേരം മേലോകത്തിലെ തൂതരുകാടുവോലതാൻ. 26മോശെ എളുതിയെ പൊത്തകത്തിൽ മുൾപാളീൽ തീ കത്തിനവോളെ തെയ്വമെ കണ്ടതെ ചൊന്നാൻ, ചത്തവേരാ ഉശിരോറി പിശയ്ക്കിനതചൊല്ലി ചൊല്ലിയിരുക്കിനതെ നിങ്കെ പടിയാത്തതീൻ? അവുടെ ഏൻ അബുറാകാം തെയ്വമും ഇശകാക്ക് തെയ്വമും ആക്കോവു തെയ്വമും ഒൺ മോശേകാക്ക് ചൊല്ലിയിരുക്കിനെ. 27ചേരെ ചത്തവേരാ ഒണ്ണാലും അവറെ ഇപ്പണും ഉശിരോടെ പിശയ്ക്കിനതൊൺ തെയ്വം ചൊന്നെ; അതുനാലെ തെയ്വം ചത്തവേരാ തെയ്വമില്ലെ ഉശിരോടെ പിശയ്ക്കിനവൻ തെയ്വം താൻ; അതുനാലെ നിങ്കാക്ക് മൊത്തമാ തിശനാതെ ആയേയെ.”
വലിയെ ചട്ടം
മത്തായി 22:34–40; ലൂക്കോശ് 10:25–28
28മതപണ്ടിതരിൽ ഒരാ അവറെ ചൊന്നതെ കേട്ട്, ഏശു അവറാത്തുക്കു കൊടുത്തെ വതിൽ തക്കതാനൊണ്ണെ. അവൻ ഏശുവുകാക്ക്, “നായപുറമാണത്തിൽ ഏളെ കൽപ്പനെ വലിയത്?” ഒൺ കേട്ടെ. 29ഏശു വതിലെ ചൊല്ലിയത്, “ഇന്താൻ വലിയെ ചട്ടം; ഇശ്രവേലിലവേരാളേ, കോളിൻ വലിയവനാനെ നങ്കെ തെയ്വം താൻ ഒരേയൊരു കരുത്താവ്. 30-31നിൻ തെയ്വമാനെ കരുത്താവുകാൽ മനശ് നുറഞ്ച്, നല്ലാ പിശച്ച്, നല്ലതെ നിനച്ച്, നല്ലെ ഉശിരോടെ ആത്തിരമായ് ഇരുക്കോണും ഒണ്ണതുവോലേം നിനക്ക് കിട്ടേലിരുന്ത് പിശയ്ക്കിനവൻകാൽ നിന്നവോലയേ ആത്തിരമായ് ഇരുക്കോണുമൊണ്ണതും താൻ വലിയെ കൽപ്പനെ. ഇത്തുക്കു വതിലാ തേവയാനെ വോറേ കൽപ്പനെ ഒണ്ണും ഇല്ലയേ ഇല്ലെ.” 32അത്തുക്ക് മതപണ്ടിതരിൽ ഒരാ ഏശുവുകാൽ, “എശമാനനേ, അകനതാൻ; നീ ചൊന്നതാൻ ചരി ഒരേയൊരു തെയ്വം മട്ടുംതാൻ; അവനല്ലാതെ വോറൊരു തെയ്വമുമില്ലെ. 33അം തെയ്വമെ മനശ് നുറഞ്ച്, നന്തി നൽവണം പിശച്ച്, ഉശിരോടെ വുളിച്ച് നടാനൊണ്ണും നിൻ കിട്ടെ പിശയ്ക്കിനവൻകാൽ നിന്നവോലയേ ആത്തിരമായ് ഇരുക്കോണും ഒണ്ണതു, പൊലിവെ തൂക്കിനത്തിലും, ആകമെ ചെയ്യിനത്തിലും നല്ലതാൻ.” 34ഇത് പുത്തിയാരെ ചൊല്ലിയെ ഒൺ കേട്ടാലെ, “നീ തെയ്വ അതികാരത്തിലിരുന്ത് അകന്ത് ഇരുക്കിനതില്ലെ” ഒൺ ഏശു ചൊല്ലിയത്തുക്ക് അവൻകാൽ ഒണ്ണാം കോപ്പേക്ക് ആരുക്കും ത്റാണി നാപ്പോയെ.
മശികായചൊല്ലി ചൊന്നെ
മത്തായി 22:41–46; ലൂക്കോശ് 20:41–44
35ഏശു തെയ്വ ആലയത്തിൽ പടിയ്ക്കെ വച്ചിരുന്തവോളെ, “മശികാ താവീത് മകൻ ഒൺ മതപണ്ടിതര് ചൊന്നതെന്ത്” ഒൺ കേട്ടെ.
36“ഏൻ വുറോതികളേത്തിൽ നിനക്ക് അതികാരമെ തരിനതുവരേക്ക് നീ എനക്ക് വലത്തക്കോടിര്#12:36 വലത്തക്കോട് ഒണ്ണത് അതികാരമതാൻ കാട്ടിനത്
ഒൺ തെയ്വം എൻ കരുത്താവുകാൽ ചൊല്ലിയതെ തെയ്വ ആത്തുമാവിൽ നുൺ താവീത് ചൊല്ലിയിരുക്കിനെ. 37താവീത് അവനെ കരുത്താവ് ഒൺ വുളിച്ചതൊണ്ണാ പിന്നെ എകനനേ താവീത്ക്ക് മകനാനത്.”
മതപണ്ടിതരുകാടെ കുറിപ്പാ നോയ്ക്കോകോണും
മത്തായി 23:1–36; ലൂക്കോശ് 20:45–47
മാനടവൻ ബൂറാ ഏശു ചൊന്നതെ പിരിയമാ കേട്ട് ഇരുന്തെ. 38അവറാത്തുകാക്ക് പുത്തിയെ ചൊൽമത്തിലേ ഇകനെ ചൊല്ലിയെ, “നീണ്ടെ അങ്കികാടെ ഉടുത്ത് നടപ്പേക്കും ചന്തേൽ വച്ച് വണക്കമെ കോപ്പേക്കും ആശിക്കേം 39എകൂതാ പള്ളീലും വിരുന്തിലും മുയ്ക്കമാനെ ഇടത്തിൽ ഇരുപ്പേക്ക് ആശിക്കേം ചെയ്യിനെ മതപണ്ടിതരുകാടെ കെവുനിച്ചോകോണും. 40അവറനേ തൂക്കാലിച്ചിയേരെ ചൊല്ലി ഏമാത്തി അവറെ കൂരേലെ ഏനവാനമെല്ലാം ചൊന്തമായ്ക്കാനെ. ആൾ കന്നേൽ തങ്കെ താൻ വലിയെ വായാത്തുകാറാ ഒൺ കാട്ടുവച്ചൂട്ടി ബൊകുനേരം വലിയെ വായിൽ വായാതിനതു മട്ടുംതാൻ അവറെ ചെയ്യിനത്; ഇതുനാലെ അവറാത്തുക്ക് ചരിയാനെ തണ്ടനെ കിടച്ചോകും.”
ഒരു തൂക്കാലിച്ചി ഇട്ടെ കാണിയ്ക്കെ
ലൂക്കോശ് 21:1–4
41ഒരുനാ ഏശു തെയ്വ ആലയത്തിൽ കാണിയ്ക്കെ പെട്ടീകാൽ ഇരുന്ത് മാനടവൻ കാണിയ്ക്കെ ഇടിനതെ നോയ്ക്കി ഇരുന്തെ; അവ്വോളെ പണക്കാറാ എല്ലാം കനേം അണയെ ഇട്ടെ. 42അപ്പുറാണിയാനെ ഒരു തൂക്കാലിച്ചി വന്ത് ഉടയാകാലിരുന്തെ ഇരണ്ടു ചെമ്പുതുട്ടെ കാണിയ്ക്കയാ ഇട്ടെ. 43ഇതെ ശിശിയരെ വുളിച്ച് കാട്ടിയാലെ ചൊല്ലിയത്, “ഇത്തിനാരംവേരാ കാണിയ്ക്കെ ഇട്ടതിലും കനേം ഇം അപ്പുറാണിയാനെ തൂക്കാലിച്ചിതാൻ ഇട്ടിരുക്കിനെ ഒൺ ചത്തിയമാ ഏൻ ചൊന്നെ. 44എന്തൊണ്ണാ എല്ലാരും തങ്കകാൽ ഇരുന്തെ കനേകം ചൊത്ത് ചുമുത്തിരത്തിൽ നുൺ ഇട്ടിരുക്കിനെ. അപ്പിൺ തൻ കയ്യിൽ നാപ്പോയപ്പണും ഉടയാ പിശപ്പുക്കൊള്ളത്തലിരുന്ത് മൊത്തമാ ഇട്ടിരുക്കിനെ.”
Nu markerat:
മരുക്കോശ് 12: മന്നാൻ
Märk
Dela
Kopiera
Vill du ha dina höjdpunkter sparade på alla dina enheter? Registrera dig eller logga in
@New Life Literature (NLL)

: