ഓകന്നാൻ 9:2-3

ഓകന്നാൻ 9:2-3 മുതുവാൻ

അപ്പിനിക്കി അവന്റ ശിശിയൻമാര് അവനോട, “ഏമാനേ ഇവൻ പൊറതിപ്പാശക്കാറൻ ആഞ്ഞ് പൊറന്ന്‌ത് ഏവന്റ തെറ്റ്കുറ്റം കാറണമാണും? ഇവന്റയോ ഇവന്റ അമ്മയപ്പൻമാരയോ?” ഇന്റ് കേട്ടാര്. അത്ക്ക് ഏശു, “ഇവനോ ഇവന്റ അപ്പനോ അമ്മയോ തെറ്റ്കുറ്റം ചെയ്ഞ്ഞത്കൊണ്ടില്ല, തെയ്‌വം ചെയ്യന്റ കാരിയങ്ങള് ഇവനീല് വെളിവാവാനിക്കി വേണ്ടിയാണും.

Video för ഓകന്നാൻ 9:2-3