1
ലൂക്കോശ് 1:37
പുതുവൻ ചേതി
തെയ്വം നോയ്ക്കാ എന്തുനേ നടകാത്തത്?” ഒൺ അവേകാക്ക് ചൊല്ലിയെ.
Compare
Explore ലൂക്കോശ് 1:37
2
ലൂക്കോശ് 1:38
അത്തുക്ക് മറിയാ, “ഇതീ, ഏൻ കരുത്താവിലെ പണ്ണക്കാറത്തി; നിൻ പേച്ചുവോലെ എനക്ക് വരട്ടെ” ഒൺ ചോല്ലിയതും തൂതൻ അവളെ വുട്ട് മണ്ടിയേയെ.
Explore ലൂക്കോശ് 1:38
3
ലൂക്കോശ് 1:35
അത്തുക്ക് തൂതൻ, “തെയ്വത്തിലെ ആത്തുമാവ് നിന്നേത്തിൽ വരും; വലിയവനാനെ തെയ്വത്തിലെ ചക്കിതി നിന്നേത്തിൽ വന്തുറങ്കും; അതുനാലെ പുറക്കിനെ പുള്ളെ ചുത്തമായ് ഇരുക്കും; അവനെ തെയ്വത്തിലെ മകൻ ഒണ്ണും വുളിക്കും.
Explore ലൂക്കോശ് 1:35
4
ലൂക്കോശ് 1:45
കരുത്താവ് തൻകാൽ ചൊല്ലിയത് നടക്കുമൊൺ നമ്പിയവെ ഓകമൊള്ളാ.”
Explore ലൂക്കോശ് 1:45
5
ലൂക്കോശ് 1:31-33
നീ വകുറായ് ഒരു മകൻ പുറക്കും; അവനുക്ക് ഏശു ഒൺ പേരെ വുളിക്കോണും. അവൻ വലിയവൻ ആകും; അവ്വാളെ മീതിരുക്കിനവൻ മകൻ ഒൺ വുളിക്കും. തകപ്പനാനെ താവീതിലെ കോയിമെ കട്ടിലെ കരുത്താവാനെ തെയ്വം അവനുക്ക് കൊടുക്കും. അവൻ എണ്ണണ്ണേക്കും ഇശ്രവേലിൽ രാശാവായ് ഇരുക്കും; അവൻ രാച്ചം ഒരു നാളും അളിഞ്ച് പോകാത്ത്.”
Explore ലൂക്കോശ് 1:31-33
6
ലൂക്കോശ് 1:30
അത്തുക്ക് തൂതൻ അവേകാക്ക്, “പേടിയാതെ മറിയേ, നിനക്ക് തെയ്വത്തുകാലിരുന്ത് ഇരക്കം കിടച്ച് ഇരുക്കിനെ.
Explore ലൂക്കോശ് 1:30
Home
Bible
Plans
Videos