സങ്കീർത്തനങ്ങൾ 131
131
ദാവീദിന്റെ ഒരു ആരോഹണഗീതം.
1യഹോവേ, എന്റെ ഹൃദയം ഗർവിച്ചിരിക്കുന്നില്ല;
ഞാൻ നിഗളിച്ചു നടക്കുന്നില്ല;
2എന്റെ ബുദ്ധിക്കെത്താത്ത വൻകാര്യങ്ങളിലും
അദ്ഭുതവിഷയങ്ങളിലും ഞാൻ ഇടപെടുന്നതുമില്ല.
ഞാൻ എന്റെ പ്രാണനെ താലോലിച്ചു മിണ്ടാതാക്കിയിരിക്കുന്നു;
തന്റെ അമ്മയുടെ അടുക്കൽ മുലകുടി മാറിയ പൈതൽ എന്നപോലെ
എന്റെ പ്രാണൻ എന്റെ അടുക്കൽ മുലകുടി മാറിയതുപോലെ ആകുന്നു.
3യിസ്രായേലേ, ഇന്നുമുതൽ എന്നേക്കും യഹോവയിൽ പ്രത്യാശ വച്ചുകൊൾക.
Currently Selected:
സങ്കീർത്തനങ്ങൾ 131: MALOVBSI
Highlight
Copy
Compare
Share
Want to have your highlights saved across all your devices? Sign up or sign in
<p> <strong>Malayalam OV Bible - സത്യവേദപുസ്തകം</strong> </p> <p/> <p>© The Bible Society of India, 2016.</p> <p>Used by permission. All rights reserved worldwide.</p>
Learn More About സത്യവേദപുസ്തകം OV Bible (BSI)