സങ്കീർത്തനങ്ങൾ 134
134
ആരോഹണഗീതം.
1അല്ലയോ, രാത്രികാലങ്ങളിൽ യഹോവയുടെ ആലയത്തിൽ നില്ക്കുന്നവരായി
യഹോവയുടെ സകല
ദാസന്മാരുമായുള്ളോരേ, യഹോവയെ വാഴ്ത്തുവിൻ.
2വിശുദ്ധമന്ദിരത്തിങ്കലേക്കു കൈ ഉയർത്തി യഹോവയെ വാഴ്ത്തുവിൻ.
3ആകാശവും ഭൂമിയും ഉണ്ടാക്കിയ
യഹോവ സീയോനിൽനിന്നു നിന്നെ അനുഗ്രഹിക്കുമാറാകട്ടെ.
Currently Selected:
സങ്കീർത്തനങ്ങൾ 134: MALOVBSI
Highlight
Copy
Compare
Share
Want to have your highlights saved across all your devices? Sign up or sign in
<p> <strong>Malayalam OV Bible - സത്യവേദപുസ്തകം</strong> </p> <p/> <p>© The Bible Society of India, 2016.</p> <p>Used by permission. All rights reserved worldwide.</p>
Learn More About സത്യവേദപുസ്തകം OV Bible (BSI)