മത്തായ് 26
26
ഏശുവ്ക്ക് എത്റാഞ്ഞൊള്ള കൂട്ടം കെട്ടത്ത്
മർക്കോശ് 14:1–2; ലൂക്കോശ് 22:1–2; ഓകന്നാൻ 11:45–53
1ഏശു ഈ വയനമൊക്ക പേശി കെയിഞ്ഞ് ശിശിയൻമാരോട, 2“റണ്ട് അന്തി വെളിച്ച് പെശകയാണും ഇന്റ് നിങ്ങ്ക്ക് തിക്കൊണ്ടില്ലോ? അന്റ് മന്ശ്‌നാഞ്ഞ് വന്ത കയ്യന കുരിശീല് തറപ്പാനിക്കി ഏപ്പിപ്പിറ്” ഇന്റ് പേശിയാൻ.
3അന്റ് മകാപുരോകിതൻമാരും ആള്കള മൂപ്പൻമാരും വെലീപുരോകിതനാഞ്ഞ കയ്യപ്പാവ്ന്റ കൊട്ടാരത്തീല് ഒന്റിച്ച് കൂടി, 4ഏശുവ്ന ശൂത്തറത്തീല് പിടിച്ച് കൊല്ല്‌വാനിക്കി ചട്ടംകെട്ടിയാര്. 5“ഇന്റെ ആള്കള് എകളയൊണ്ടാക്കാണ്ടിയിരപ്പാനിക്കി ഉലശവത്ത്ക്ക് വാണ്ടാ ഇന്റ്” അവങ്ങ പേശിയാര്.
വേതാനിയിലിട്ട് ഏശുവ്ക്ക് തെയലം വീത്തന്റാര്
മർക്കോശ് 14:3–9; ഓകന്നാൻ 12:1–8
6ഏശു വേതാനിയില് മുന്തി വെള്ളപിടിച്ച് പിയ്യവനാഞ്ഞ ശിമോന്റ വീട്ടീല് ഇര്ന്നപ്പൻ, 7ഒര്ത്തി വെലയൊള്ള മണമൊള്ള തെയലം നെറഞ്ഞ ഒര കെല്ല്ത്തിണ്ണ് എട്ത്ത് ഏശുവാട്ടക്കി വന്ത് അവൻ തിന്‌വാനിക്കി ഇര്ന്നപ്പൻ അത് അവന്റ തലയില് വീത്തീത്. 8ശിശിയൻമാര്ക്ക് അത് കണ്ട് മൂച്ച് വന്ത്ത്, “എന്തന്ക്ക് ഇത് വെറ്തെ കളയ്‌ന്റത്? 9ഇത് കൊള്ള വെലക്കി വിറ്റ് പാവമാഞ്ഞ ആള്കള്ക്ക് കൊട്ക്ക്ത്ത്ലിയാ?” ഇന്റ് കേട്ടാര്.
10ഏശു ഇത് കേട്ട് അവങ്ങളോട, “ഇവള ശെല്ലിയപ്പെട്ത്ത്‌ന്റത് എന്തന്ക്ക്? ഇവ്ള് നെല്ലകാരിയമില്ലിയാ എക്ക് ചെയ്ഞ്ഞത്? 11പാവമാഞ്ഞ ആള്കള് എപ്പനം നിങ്ങള കൂട്ടത്ത് ഒണ്ടില്ലോ? ഇന്റെ നാന് എപ്പനം നിങ്ങള കൂട്ടത്തില്ല. 12അവ്ള് എന്റ തേകത്ത് തെയലം പൂശീത് എന്റ ചാവ്ന്റ കാരാകാരിയത്ത്ക്കൊള്ള ഒര്ക്കത്ത്ക്കാണം. 13ഈ നെല്ലശേതി ഒലകത്ത്ന്റ ഏടയൊക്ക പേശന്റാരോ അവടയൊക്ക അവള നെനപ്പ്ക്ക് അവ്ള് ചെയ്ഞ്ഞ ഈ കാരിയം പേശ്‌വ്റ് ഇന്റ് നാന് ശത്തിയമായിട്ടും നിങ്ങളോട പേശന്റൻ” ഇന്റ് പേശിയാൻ.
ഏശുവ്ന കാട്ടിക്കൊടപ്പാനിക്കി ശൂത ശമ്മ്തിക്കിന്റാൻ
മർക്കോശ് 14:10–11; ലൂക്കോശ് 22:3–6
14അന്റ് പന്തറണ്ട് ശിശിയൻമാരീല് ഒരത്തനാഞ്ഞ ശൂത ഇശ്കരിയോത്താവ് മകാപുരോകിതൻമാര കിട്ട പിയ്യ്, 15അവങ്ങളോട, “നാന് ഏശുവ്ന കാട്ടിത്തന്തെ നിങ്ങ എക്ക് എന്തൻ തെര്വ്റ്?” ഇന്റ് കേട്ടാൻ; അവങ്ങ അവന്ക്ക് മുപ്പത് വെള്ളിത്തുട്ട് എണ്ണിക്കൊടത്താര്. 16അന്റ്തൊട്ട് ഏശുവ്ന ഏണ കാട്ടിക്കൊടക്കാം ഇന്റ് ശൂത തക്കം പാത്ത് നടന്നാൻ.
ഏശു അവന്റ ശിശിയൻമാര കൂട്ടത്ത് പെശക ശാപ്പാട് തിനന്റാൻ
മർക്കോശ് 14:12–21; ലൂക്കോശ് 22:7–13; 22:21–23; ഓകന്നാൻ 13:21–30
17പുളിയില്ലാത്ത അപ്പത്ത്ന്റ ഉലശവത്ത്ന്റ ആത്തീത്തി നാളക്കി ശിശിയൻമാര് ഏശുവാട്ട് വന്ത്, “നിക്ക് എങ്ങ ഏട പെശക ഒരക്കണം?” ഇന്റ് കേട്ടാര്.
18അത്ക്ക് അവൻ പേശീത്, “നിങ്ങ പട്ടണത്തീല് ഇന്നവന്റ താവീല് പിയ്യ് ‘എന്റ ശമയം അട്ത്ത്‌ര്ക്ക്ന്റ് നാനും എന്റ ശിശിയൻമാരും നിന്റ വീട്ടീല് പെശക ശാപ്പാട് തിന്റം’ ഇന്റ് ഏമാൻ പേശിയാൻ” ഇന്റ് പേശൻ.
19ഏശു പേശീത്പേല ശിശിയൻമാര് പിയ്യ് പെശക ശാപ്പാട് ഒര്ക്കിയാര്. 20അന്തിയാഞ്ഞപ്പൻ ഏശുവും അവന്റ പന്തറണ്ട് ശിശിയൻമാരും ശാപ്പാട്ക്ക് ഇര്ന്നാര്. 21ശാപ്പാട് തിന്റിരന്നപ്പൻ ഏശു അവങ്ങളോട, “നിങ്ങളീല് ഒരത്തൻ എന്ന കാട്ടിക്കൊട്ക്കും ഇന്റ് ശത്തിയമായിട്ടും നാന് നിങ്ങളോട പേശന്റൻ” ഇന്റ് പേശിയാൻ.
22അപ്പിനിക്കി ശിശിയൻമാര് പയങ്കരമാഞ്ഞ് തുക്കിച്ചാര്. “നാനാ, നാനാ കർത്താവേ” ഇന്റ് ഓരോരത്തനം പേശ്‌വാനിക്കി തൊടങ്ങിയാര്.
23ഏശു അവങ്ങളോട, “എന്റ കൂട്ടത്തീല് കെയ്യ് വട്ടാകയില് മുക്കന്റവൻ തിന്ന എന്ന കാട്ടിക്കൊടപ്പാട്ടത്” ഇന്റ് അവൻ പേശിയാൻ. 24മന്ശ്‌നാഞ്ഞ് വന്ത കയ്യനപ്പെറ്റി എയ്‌തീത് പേല അവൻ ചാകും ശത്തിയം; ഇന്റെ അവന കാട്ടിക്കൊടക്ക്ന്റ മന്ശ്‌ന്ക്ക് അരക്കെയ്‌പ്പട്ട വെനയില്ല വെര്‌വാനിക്കി ഇര്ക്കന്റത്; ആ മന്ശൻ പൊറക്കാണ്ടിയിര്ന്നിങ്ങി അവന്ക്ക് നെന്റാഞ്ഞ്തേ. 25അവന കാട്ടി കൊടക്കന്റവനാഞ്ഞ ശൂത അവനോട, “നാനാ ഏമാനേ?” ഇന്റ് കേട്ടാൻ അത്ക്ക് ഏശു “അത് നിയ്യ് തിന്ന” ഇന്റ് അവൻ പേശിയാൻ.
ഏശു അവന്റ ശിശിയൻമാര കൂട്ടത്ത് കടശി ശാപ്പാട് തിനന്റാൻ
മർക്കോശ് 14:22–26; ലൂക്കോശ് 22:14–20; 1 കൊരിന്തിയിര് 11:23–25
26അവങ്ങ ശാപ്പാട് തിന്റിരന്നപ്പൻ ഏശു അടയെട്ത്ത് നന്നി പേശി മുറിച്ച് ശിശിയൻമാര്ക്ക് കൊട്ത്ത്, വാങ്ങി തിനൻ ഇത് എന്റ തേകമാണും ഇന്റ് പേശിയാൻ.
27പിന്ന അവൻ, “വീഞ്ഞ് വീത്തിയ കോപ്പ എട്ത്ത് നന്നി പേശി അവ്ങ്ങ്ക്ക് കൊട്ത്ത് കെയിഞ്ഞ്, ഒക്കളം ഇതീനെന്റ് കുടിയിൻ, 28ഇത് ഒരിന്നാള്കള തെറ്റ്കുറ്റത്തീനെന്റ് മാറ്റ്‌വാനിക്കിവേണ്ടി വീത്തന്റ എന്റ എലത്തം ആണും. ഈ വീഞ്ഞ് തെയ്‌വമം മന്ശ്‌നും തമ്മ്ളിയൊള്ള പുത്തൻ ഒടമ്പിടീന്റ അടയാളം ആണും. 29എന്റ അപ്പന്റ രാശിയത്തീല് നാന് നിങ്ങള കൂട്ടത്തീല് പുത്തൻ വീഞ്ഞ് കുടിക്കിന്റ നാള്‌വെരയം നാന് ഈ വീഞ്ഞ് ഇന്നി കുടിക്ക്ത്ത്‌ല.” ഇന്റ് നാന് നിങ്ങളോട പേശന്റൻ.
30പിന്ന അവങ്ങ ശോത്തറം പാടിക്കെയിഞ്ഞ് ഒലിവ് മലക്കി പിയ്യാര്.
പത്ത്റോശ് തിക്ക്‌ല ഇന്റ് പേശും ഇന്റ് ഏശു മുന്തിയേ പേശന്റാൻ
മർക്കോശ് 14:27–31; ലൂക്കോശ് 22:31–34; ഓകന്നാൻ 13:36–38
31പിന്ന ഏശു അവങ്ങളോട, “നാന് മുത്തന കൊല്ല്‌വിൻ; ആട്ട്പട ചെതറിപ്പോവ്റ് ഇന്റ് തെയ്‌വവയനത്തീല് പേശിയിരക്ക്ന്റത് പേല ‘ഈ രായ്‌തിന്ന നിങ്ങ ഒക്കളം എന്ന വിട്ട് ഓടിപ്പോവ്റ്’ 32ഇന്റെ നാന് ഉശ്റ്‌വന്ത് എള്മ്പി നിങ്ങ്ക്ക് മൊകത്ത് കെലീലിക്കി പോവിൻ.”
33അത്ക്ക് പത്ത്റോശ് ഏശുവോട, “ഒക്ക ആള്കളും നിന്ന വിട്ട് പിയ്യാലും നാന് ഒരനാളക്കും നിന്ന വിട്ട് പോത്ത്‌ല” ഇന്റ് പേശിയാൻ.
34അത്ക്ക് ഏശു പത്ത്റോശോട, “ഇന്റ് രായ് കോയ് കൂകന്റത്ക്ക് മുന്തി നിയ്യ് മൂന്റ് വട്ടം എന്ന തിക്ക്‌ല ഇന്റ് പേശ്‌വ ഇന്റ് നാന് ശത്തിയമായിട്ടും നിന്നോട പേശന്റൻ” ഇന്റ് പേശിയാൻ. 35അത്ക്ക് പത്ത്റോശ് ഏശുവോട, “നിന്റ കൂട്ടത്ത് ചത്താലും നാന് നിന്ന തിക്ക്‌ല ഇന്റ് പേശ്ത്ത്‌ല” ഇന്റ് അവനോട പേശിയാൻ.
അത്പേലതിന്ന ഒക്ക ശിശിയൻമാരും അവനോട പേശിയാര്.
ഏശു കെത്ത്ശെമനയില് കുമ്പ്ടന്റാൻ
മർക്കോശ് 14:32–42; ലൂക്കോശ് 22:39–46
36പിന്ന ഏശു അവന്റ ശിശിയൻമാര കൂട്ടത്ത് കെത്ത്ശെമന ഇന്റ് പേശന്റ തോട്ടത്ത്ക്ക് പിയ്യാൻ. അവട എത്തിയിപ്പൻ അവൻ ശിശിയൻമാരോട, “നാന് അവട പിയ്യ് കുമ്പ്ട്ട് വെന്റത്‌വെരയം നിങ്ങ ഇവട ഇരവൻ” ഇന്റ് പേശിയാൻ. 37അവൻ പത്ത്റോശ്‌നിയും ശെവതീന്റ റണ്ട് കുഞ്ച്‌ലയം കൂട്ടിയെട്ത്ത് പിയ്യാൻ, അപ്പിനിക്കി ഏശുവ്ക്ക് തുക്കമം മനനോവും ഒണ്ടാഞ്ഞ്ത്. 38അവൻ അവങ്ങളോട, “എന്റ ചങ്ക് പൊട്ടന്റത് പേല എക്ക് തുക്കം വെന്റ്. എന്റ കൂട്ടത്ത് ഇവട എള്മ്പിയിരവൻ” ഇന്റ് അവൻ അവങ്ങളോട പേശിയാൻ.
39പിന്ന ഏശു ഇത്ത്റി മൊകത്തിക്കി പിയ്യ് കെവ്ന്ന്‌വീന്ന്, “എന്റ അപ്പാ, പെറ്റന്റതിന്റെ ഇയ്യ കട്ടപ്പാട് എന്നാട്ട്നെന്റ് നീക്കണം; ഇന്റാലും എന്റ ഇട്ടമില്ല, നിന്റ ഇട്ടമ്പേല ആക്‌ട്ട്” ഇന്റ് അവൻ കുമ്പ്ട്ടാൻ.
40പിന്ന ഏശു തില്‌മ്പി വന്തപ്പൻ, മൂന്റ് ശിശിയൻമാരും ഒറങ്ങന്റത് കണ്ടാൻ. അപ്പിനിക്കി അവൻ പത്ത്റോശോട, “നിങ്ങ്ക്ക് എന്റ കൂട്ടത്ത് ഒര മണിക്കൂറ് പോലും എള്മ്പിയിരപ്പാനിക്കി പെറ്റാഞ്ഞത് എന്തൻപെറ്റി? 41നിങ്ങ ശോതനയില് കടക്കാണ്ടിരപ്പാനിക്കി എള്മ്പിയിര്ന്ന് കുമ്പ്ടണം; ഉശ്റ് ഒര്ക്കമൊള്ളത് ഇന്റെ തേകം ശക്ക്തിയില്ലാത്തതും” ഇന്റ് പേശിയാൻ. 42ഏശു പിന്നയം പിയ്യ്, “എന്റ അപ്പാ, ഈ കട്ടപ്പാട്ന്റ കോപ്പ നാന് കെയ്യേക്കാണ്ടി നീങ്ങ്ത്ത്‌ല ഇന്റെ, നിന്റ ഇട്ടം പേലയാക്‌ട്ട്” ഇന്റ് കുമ്പ്ട്ടാൻ. 43അവൻ പിന്നയം തില്‌മ്പി വന്തപ്പൻ അവ്ങ്ങ്ക്ക് ഇത്ത്റിപ്പോലും കണ്ണ് തൊറന്ന് ഇരപ്പാനിക്കി നോക്കണ്ടാത്ത്ത് കൊണ്ട് ശിശിയൻമാര് ഒറങ്ങന്റത് കണ്ടാൻ.
44ഏശു പിന്നയം അവങ്ങള വിട്ട് പിയ്യ് ഇതേ വാക്ക്കള് തിന്ന പേശി മൂന്റാമത്തി വട്ടമം കുമ്പ്ട്ടാൻ. 45പിന്ന ഏശു ശിശിയൻമാരാട്ട് വന്ത് അവങ്ങളോട, “നിങ്ങ ഇപ്പനം ഒറങ്ങന്റതാ? മന്ശ്‌നാഞ്ഞ് വന്ത കയ്യൻ തെറ്റ്കുറ്റം ചെയ്യന്റാള്കള കെയ്യീല് അമ്പ്ട്‌വാനിക്കി നേരമാഞ്ഞ്ത്. 46എളമ്പൻ നമ്മ്ക്ക് പോണം; ഇതെ എന്ന കാട്ടി കൊടക്കന്റവൻ കിട്ട വന്താൻ;” ഇന്റ് പേശിയാൻ.
ഏശുവ്ന പിടിച്ച് കെട്ടന്റാര്
മർക്കോശ് 14:43–50; ലൂക്കോശ് 22:47–53; ഓകന്നാൻ 18:3–12
47ഏശു പേശി നെന്റപ്പൻ തിന്ന പന്തറണ്ട് ശിശിയൻമാരീല് ഒരത്തനാഞ്ഞ ശൂതയും അവന്റ കൂട്ടത്ത് മകാപുരോകിതൻമാരും മൂപ്പൻമാരും വിട്ട വെലിയൊര ആള്പ്പടയം വാളും തെടിയും എട്ത്ത് വന്താര്. 48അവന കാട്ടിക്കൊടക്കന്റവൻ, “നാന് ഏവന മൊത്തന്റനോ അവനാണും അത്; അവന പിടിച്ച് നെല്ല പാത്ത് എട്ത്ത് പോണമിന്റ്” ഇന്റൊള്ള ഒര അടയാളമം ശൂത അവ്ങ്ങ്ക്ക് കൊടത്താൻ.
49പിടിയിന്റ് ശൂത ഏശുവാട്ട് വന്ത്, “ഏമാനേ, നിക്ക് വണക്കം” ഇന്റ് പേശി അവന മൊത്തിയാൻ.
50ഏശു അവനോട, “കൂട്ടേ, നിയ്യ് എന്തനക്കാണും വന്ത്ത്?” ഇന്റ് പേശിയാൻ.
അപ്പിനിക്കി അവങ്ങ കിട്ട വന്ത് ഏശുവ്ന പിടിച്ചാര്. 51അപ്പിനിക്കി ഏശുവ്ന്റ കൂട്ടത്ത് നെന്റ ഒരത്തൻ അവന്റ വാള് ഊരിയെട്ത്ത് മകാപുരോകിതന്റ വേലക്കാറന്റ കാത് വെട്ടിയാൻ. 52ഏശു അവനോട, “നിന്റ വാള് പെയ്യീല് ഇട്; വാള് എടക്കന്റവൻ ഒക്ക വാളാല നയിച്ച്കെട്ട് പോകും. 53നാന് എന്റ അപ്പനോട ഒതവി ചെയ്യ്‌വാനിക്കി കേട്ടേ അവൻ ആയരക്കണക്ക് തൂതൻമാര എക്ക്‌വേണ്ടി വിട്മിന്റ് നിങ്ങ്ക്ക് തിക്ക്‌ലിയാ? 54ആണയിന്റെ ഇതൊക്ക നടക്ക്മിന്റൊള്ള തെയ്‌വവയനം ഏണ നടക്കും?” ഇന്റ് കേട്ടാൻ. 55പിന്ന ഏശു ആള്കളോട, “ഒര കള്ളന പിടിപ്പാനിക്കി വെന്റത് പേല വാളും തെടിയും എടത്താ നിങ്ങ എന്ന പിടിപ്പാനിക്കി വെന്റത്? നാന് എപ്പനം എകൂതൻമാര വെലീപള്ളിയില് പടിപ്പിച്ചിരന്നപ്പനം നിങ്ങ എന്ന പിടിച്ച്‌ല. 56ഇന്റെ വ്‌ലാത്തിമാര് തെയ്‌വവയനത്തീല് പേശിയിരക്ക്ന്റത് നടപ്പാനിക്കി വേണ്ടിയാണും ഇതൊക്ക നടന്ന്ത്” ഇന്റ് പേശിയാര്.
അപ്പിനിക്കി ശിശിയൻമാര് അവന വിട്ട് ഓടി പിയ്യാര്.
ഏശു നായംനടത്തന്റ ആള്കള മൊകത്ത്
57ഏശുവ്ന പിടിച്ച ആള്കള് അവന മകാപുരോകിതനാഞ്ഞ കയ്യപ്പാവ്ന്റ കിട്ട എട്ത്ത് പിയ്യാര്; അവട മതത്ത്നപ്പെറ്റി പടിപ്പിക്കിന്റാള്കളും മൂപ്പൻമാരും ഒന്റിച്ച് കൂടിയിരന്നാര്. 58പത്ത്റോശ് ഇത്ത്റി തൂരനെന്റ് മകാപുരോകിതന്റ വീട്ന്റ മന്ത വെരയം അവങ്ങള പിറ്റ പിയ്യാൻ. അകത്ത് ഏറി അവട എന്തൻ നടക്ക്മിന്റ് തിക്കൊണ്ടാവാനിക്കി കാവല്‌ക്കാറ കൂട്ടത്ത് ഇര്ന്നാൻ. 59മകാപുരോകിതൻമാരും നായംനടത്തന്റ ആള്കളും ഏശുവ്ന കൊല്ല്‌വാനിക്കി അവന്ക്ക് എത്റാഞ്ഞ് എന്തനീങ്കിലും കളളത്തെളിവ് കണ്ട്പിടിപ്പാനിക്കി പാത്താര്. 60അവനപ്പെറ്റി കളളത്തെളിവ് കൊടപ്പാനിക്കി പലാള്കളും വന്തപ്പനം അതൊന്റും തെളിവ്ക്ക് എടപ്പാനിക്കി നോക്കണ്ടാഞ്ഞ്ത്. ഒട്ക്കം റണ്ടാള് മൊകത്തിക്കി വന്ത്, 61“‘നാന് എകൂതൻമാര വെലീപള്ളി പൊളിച്ച് മൂന്റ് നാള്കൊണ്ട് അത്‌ന പിന്നയം കെട്ട്‌വിൻ’ ഇന്റ് ഈ മന്ശൻ പേശിയാൻ” ഇന്റ് പേശിയാര്.
62മകാപുരോകിതൻ എള്മ്പിനെന്റ് ഏശുവോട, “നിന്നപ്പെറ്റി പേശിയ ഈ കുറ്റത്ത്ക്ക് എത്റാഞ്ഞ് നിക്ക് തിരിച്ച് ഒന്റും പേശ്‌വാനിക്കില്ലയാ?” ഇന്റ് കേട്ടാൻ. 63ഇന്റെ ഏശു ഒന്റും പേശീല. പിന്നയം മകാപുരോകിതൻ അവനോട, “നാന് നിന്നോട കേക്കന്റൻ, ഉശ്റൊള്ള തെയ്‌വത്ത്ന പിടിച്ച് ശത്തിയം പെണ്ണി പേശ്, നിയ്യ് തെയ്‌വത്ത്ന്റ കയ്യനാഞ്ഞ കിര്ശ്തു തിന്നയാ?” 64ഏശു അവനോട, “അതേ നീ പേശന്റത് നേര്; ഇന്നിത്തൊട്ട് മന്ശ്‌നാഞ്ഞ് വന്ത കയ്യൻ തെയ്‌വത്ത്ന്റ വലത്തീ മെര്പ്പീല് ഇര്ക്കന്റതും മാനത്തീല മെഞ്ച്ക്കെട്ട്ന്റ മീത വെന്റതും നിങ്ങ കാണ്‌വ്‌റ് ഇന്റ് നാന് നിങ്ങളോട പേശന്റൻ” ഇന്റ് പേശിയാൻ.
65അപ്പിനിക്കി മകാപുരോകിതൻ ഉട്പൊടവ കീറി, “ഇവൻ തെയ്‌വകുറ്റം പേശിയാൻ; ഇന്നി ശാശിക്കാറ് എന്തന്ക്ക്? ഇവൻ പേശിയ തെയ്‌വകുറ്റം നിങ്ങ ഇപ്പൻ കേട്ടരില്ലോ? 66നിങ്ങ എന്തൻ നെനയ്‌ക്കിന്റര്?”
അത്ക്ക് “അവൻ കുറ്റക്കാറനാഞ്ഞത് കൊണ്ട് ചാകണം” ഇന്റ് അവങ്ങ തിരിച്ച് പേശിയാര്.
67പിന്ന അവങ്ങ ഏശുവ്ന്റ മൊകത്ത് തുപ്പത്തം, അവന കെയ്യ് ചുറ്ട്ടി ഇടിക്കത്തം ചെയ്ഞ്ഞാര്. ചെലാള്കള് അവന്റ ചെകളക്കി അടിച്ച്, 68“ഓയ്, കിര്ശ്തുവേ, നിയ്യ് ഒര വ്‌ലാത്തിയില്ലയാ നിന്ന അടിച്ചത് ഏവനിന്റ് എങ്ങളോട പേശ്” ഇന്റ് അവങ്ങ പേശിയാര്.
പത്ത്റോശ് ഏശുവ്ന തിക്ക്‌ല ഇന്റ് പേശന്റാൻ
മർക്കോശ് 14:66–72; ലൂക്കോശ് 22:56–62; ഓകന്നാൻ 18:15–18,25–27
69പത്ത്റോശ് മന്തയില് ഇര്ന്നപ്പൻ മകാപുരോകിതന്റ ഒര വേലക്കാറി വന്ത്, “നിയ്യും നശറത്ത്കാറനാഞ്ഞ ഏശുവ്ന്റ കൂട്ടത്ത് ഒള്ളവൻ ഇല്ലയാ?” ഇന്റ് പേശീത്.
70ഇന്റെ അവൻ, “നിയ്യ് പേശന്റത് എന്തനിന്റ് എക്ക് തിക്ക്‌ല” ഇന്റ് പേശിയാൻ. 71അവൻ അവടനെന്റ് മിറ്റത്ത്ന്റ വാച്ചെടിക്കി എത്തിയിപ്പൻ വേറൊര വേലക്കാറി അവന കണ്ട്, “ഇവൻ നശറത്ത്കാറനാഞ്ഞ ഏശുവ്ന്റ കൂട്ടത്തൊള്ളവനാണും” ഇന്റ് അവടയൊള്ള ആള്കളോട പേശീത്. 72“ആ മന്ശ്‌ന എക്ക് തിക്ക്‌ല ഇന്റ് നാന് ശത്തിയം പെണ്ണി പേശന്റൻ” ഇന്റ് പത്ത്റോശ് റണ്ടാമത്തിവട്ടമം തിക്ക്‌ല ഇന്റ് പേശിയാൻ. 73ഇത്ത്റി കെയിഞ്ഞപ്പൻ അവട നെന്റാള്കള് പത്ത്റോശ്‌ന്റ കിട്ട വന്ത്, “നിയ്യും അവങ്ങള കൂട്ടത്തൊള്ള ഒരത്തനാണും ശത്തിയം; നിന്റ പേശ്പയമ കേട്ടേ തിക്കൊണ്ടാകും” ഇന്റ് പേശിയാര്. 74“എക്ക് അവന തിക്ക്‌ല ഇന്റ് നാന് ശത്തിയം പെണ്ണി പേശന്റൻ; നാന് പേശീത് നെശമില്ലങ്ങി തെയ്‌വം എന്ന ശിച്ചിക്കിട്ട്” ഇന്റ് അവൻ പേശിയാൻ.
അപ്പത്തിന്ന ഒര കോയ് കൂകീത്. 75ഇന്റെ കോയ് കൂകന്റത്ക്ക് മുന്തി നിയ്യ് എന്ന മൂന്റ് തടവ് തിക്ക്‌ല ഇന്റ് പേശ്‌വ ഇന്റ് ഏശു അവനോട പേശീകാരിയം അപ്പിനിക്കി പത്ത്റോശ് നെനച്ചാൻ; അവൻ പൊറത്ത് പിയ്യ് ഏങ്കിയേങ്കി കേന്നാൻ.
Currently Selected:
മത്തായ് 26: മുതുവാൻ
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
© New Life Literature