← പദ്ധതികൾ
2 കൊരിന്ത്യർ 6:15 യുമായി ബന്ധപ്പെട്ട സ്വതന്ത്ര വായനാ പദ്ധതികളും
ഡേറ്റിംഗ്
7 ദിവസം
ദൈവം ഡേറ്റിംഗിനെക്കുറിച്ച് എന്തു പറയുന്നു? ഓരോ ദിവസവും വായിക്കാൻ ഒരു ചെറിയ ഭാഗത്തോടൊപ്പം, ഈ ഏഴു ദിവസത്തെ പദ്ധതി നിങ്ങൾക്കൊരു ബൈബിൾ പരമായ വീക്ഷണമാണ് നൽകുന്നത്. ഭാഗം വായിക്കുക, സത്യസന്ധമായി സാഹചര്യത്തിൽ സ്വയം പ്രതിഫലിപ്പിക്കാൻ സമയം കണ്ടെത്തുക, ദൈവം നിങ്ങളുടെ ഹൃദയത്തോട് സംസാരിക്കാൻ അനുവദിക്കുക.
കോവിഡ് കാലം മടങ്ങിവരവിന്റെ കാലം (പാ. ജോസ് വർഗീസ്)
8 ദിവസം
ലോകമെമ്പാടും കൊറോണ വൈറസ് മൂലം പ്രതിസന്ധിയിൽ ആയിരിക്കുന്ന ഈ കാലഘട്ടത്തിൽ ദൈവജനം ആത്മീയ കാര്യങ്ങളിലേക്ക് മടങ്ങി വരാൻ ആഹ്വാനം നൽകുന്ന സന്ദേശം ആണ് കോവിഡ് കാലം മടങ്ങിവരവിന്റെ കാലം (Covid Time - Time of Restoration and Renewal) എന്ന ഈ പ്ലാനിലൂടെ പാ. ജോസ് വര്ഗീസ് നമുക്ക് നൽകുന്നത്.