പദ്ധതികൾ

യാക്കോബ് 1:14 യുമായി ബന്ധപ്പെട്ട സ്വതന്ത്ര വായനാ പദ്ധതികളും

ദൈവത്തിന് ഒന്നാം സ്ഥാനം നൽകുക

ദൈവത്തിന് ഒന്നാം സ്ഥാനം നൽകുക

5 ദിവസം

നമ്മുടെ ജീവിതത്തിൽ ദൈവത്തിന് ഒന്നാം സ്ഥാനം നൽകുന്നത് ഒറ്റത്തവണയുള്ള ഒരു സംഭവമല്ല. . . ഇത് ഓരോ ക്രിസ്ത്യാനിയുടെയും ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന ഒരു പ്രക്രിയയാണ്. നിങ്ങൾ വിശ്വാസത്തിലേക്ക് വന്ന ഒരു പുതിയ വ്യക്തിയായാലും "അനുഭവസമ്പത്തുള്ള" ഒരു ക്രിസ്താനുഗാമിയായാലും, ഈ പ്ലാൻ മനസ്സിലാക്കാനും പ്രയോഗിക്കാനും എളുപ്പമുള്ളതും, വിജയകരമായ ക്രിസ്തീയ ജീവിതത്തിന് വളരെ ഫലപ്രദമായ സ്ട്രാറ്റജിയും ആണെന്ന് നിങ്ങൾ മനസ്സിലാക്കും. ഡേവിഡ് ജെ. സ്വാൻഡിന്റെ "ഔട്ട് ഓഫ് ദിസ് വേൾഡ്: എ ക്രിസ്ത്യൻ ഗൈഡ് ടു ഗ്രോത്ത് ആൻഡ് പർപ്പസ്" എന്ന പുസ്തകത്തിൽ നിന്ന് എടുത്തതാണ് ഈ ഭാഗം.

ലിംഗഭേദം

ലിംഗഭേദം

7 ദിവസം

ലൈംഗികമോഹങ്ങള്‍ എല്ലായിടത്തും ഉണ്ട്. സ്വയംഭോഗം, കാമം, ലൈംഗിക അശുദ്ധി എന്നിവയുടെ കെണിയിൽ അകപ്പെടാൻ വളരെ എളുപ്പമാണ് ദൈവം നമ്മൾ വിശുദ്ധി കാത്തു സൂക്ഷിക്കണമെന്നും, അവന്റെ ആത്മാവിൽ ആശ്രയിക്കണമെന്നും ആത്മനിയന്ത്രണം വളർത്തിയെടുക്കണമെന്നും ആഗ്രഹിക്കുന്നു. ഈ ഏഴു ദിവസത്തെ പ്ലാനിനു വിശുദ്ധിയുടെ ഒരു പാതയിലേക്ക് നിങ്ങളെ രൂപപ്പെടുത്താൻ കഴിയും, കൂടാതെ ദൈവം നമ്മുടെ മുമ്പാകെ വെച്ചിരിക്കുന്ന നിലവാരത്തിലേക്ക് ജീവിക്കാൻ കഴിയും. നിങ്ങൾ വിശ്വസിക്കുന്ന ഒരാളെ കണ്ടെത്തുകയും ഈ ഭാഗങ്ങൾ കൂടി കടന്നുപോകുകയും ചെയ്യുക, കാരണം ലൈംഗിക സത്യസന്ധതയെക്കുറിച്ചുള്ള ഉത്തരവാദിത്തം നിർണായകമാണ്.