← പദ്ധതികൾ
യോഹന്നാൻ 17:22 യുമായി ബന്ധപ്പെട്ട സ്വതന്ത്ര വായനാ പദ്ധതികളും
യേശുവിന്റെ പ്രാർഥനകൾ
5 ദിവസം
ബന്ധങ്ങളിലുള്ള ആശയവിനിമയത്തിന്റെ പ്രാധാന്യം നാം തിരിച്ചറിയുന്നു,ദൈവവുമായുള്ള നമ്മുടെ ബന്ധവും വ്യത്യസ്തമല്ല പ്രാർത്ഥനയിൽ ദൈവവുമായി ആശയവിനിമയം നടത്തുവാൻ ദൈവം നമ്മെ കാത്തിരിക്കുന്നു —അവന്റെ പുത്രനായ യേശു പോലും പ്രായോഗികമാക്കിയ ഒരു അച്ചടക്കം. ഈ പദ്ധതിയിൽ നിങ്ങൾ യേശുവിൻറെ മാതൃകയിൽനിന്ന് പഠിക്കും, ജീവിത ഗതാഗതത്തിൽ നിന്നും പുറത്തുകടക്കാൻ നിങ്ങൾ വെല്ലുവിളിക്കപ്പെടും, പ്രാർഥന നൽകുന്ന ശക്തിയും മാർഗനിർദേശവും സ്വയം അനുഭവിച്ചറികയും ചെയ്യും.