← പദ്ധതികൾ
ഇയ്യോബ് 31:1 യുമായി ബന്ധപ്പെട്ട സ്വതന്ത്ര വായനാ പദ്ധതികളും
ഡേറ്റിംഗ്
7 ദിവസം
ദൈവം ഡേറ്റിംഗിനെക്കുറിച്ച് എന്തു പറയുന്നു? ഓരോ ദിവസവും വായിക്കാൻ ഒരു ചെറിയ ഭാഗത്തോടൊപ്പം, ഈ ഏഴു ദിവസത്തെ പദ്ധതി നിങ്ങൾക്കൊരു ബൈബിൾ പരമായ വീക്ഷണമാണ് നൽകുന്നത്. ഭാഗം വായിക്കുക, സത്യസന്ധമായി സാഹചര്യത്തിൽ സ്വയം പ്രതിഫലിപ്പിക്കാൻ സമയം കണ്ടെത്തുക, ദൈവം നിങ്ങളുടെ ഹൃദയത്തോട് സംസാരിക്കാൻ അനുവദിക്കുക.