1
TIRHKOHTE 19:6
സത്യവേദപുസ്തകം C.L. (BSI)
പൗലൊസ് അവരുടെമേൽ കൈകൾ വച്ചപ്പോൾ പരിശുദ്ധാത്മാവ് അവരുടെമേൽ വരുകയും അവർ അന്യഭാഷകളിൽ സംസാരിക്കുകയും പ്രവചിക്കുകയും ചെയ്തു.
താരതമ്യം
TIRHKOHTE 19:6 പര്യവേക്ഷണം ചെയ്യുക
2
TIRHKOHTE 19:11-12
ദൈവം പൗലൊസ് മുഖാന്തരം അസാധാരണമായ അദ്ഭുതങ്ങൾ പ്രവർത്തിച്ചു. പൗലൊസിന്റെ തുവാലയും ഉത്തരീയവും കൊണ്ടുവന്ന് രോഗികളുടെമേൽ ഇടുമ്പോൾ അവരുടെ രോഗം സുഖപ്പെടുകയും ദുഷ്ടാത്മാക്കൾ അവരിൽനിന്നു വിട്ടുപോകുകയും ചെയ്തുവന്നു.
TIRHKOHTE 19:11-12 പര്യവേക്ഷണം ചെയ്യുക
3
TIRHKOHTE 19:15
എന്നാൽ ദുഷ്ടാത്മാവ് അവരോടു ചോദിച്ചു: “യേശുവിനെ എനിക്കറിയാം; പൗലൊസിനെയും അറിയാം; എന്നാൽ നിങ്ങളാരാണ്?”
TIRHKOHTE 19:15 പര്യവേക്ഷണം ചെയ്യുക
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ