അപ്പൊ. പ്രവൃത്തികൾ 19:6
അപ്പൊ. പ്രവൃത്തികൾ 19:6 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
പൗലൊസ് അവരുടെ മേൽ കൈവച്ചപ്പോൾ പരിശുദ്ധാത്മാവ് അവരുടെ മേൽ വന്നു, അവർ അന്യഭാഷകളിൽ സംസാരിക്കുകയും പ്രവചിക്കയും ചെയ്തു.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 19 വായിക്കുകഅപ്പൊ. പ്രവൃത്തികൾ 19:6 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
പൗലൊസ് അവരുടെ മേൽ കൈവെച്ചപ്പോൾ പരിശുദ്ധാത്മാവു അവരുടെമേൽ വന്നു അവർ അന്യഭാഷകളിൽ സംസാരിക്കയും പ്രവചിക്കയും ചെയ്തു.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 19 വായിക്കുകഅപ്പൊ. പ്രവൃത്തികൾ 19:6 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
പൗലൊസ് അവരുടെമേൽ കൈവച്ചപ്പോൾ പരിശുദ്ധാത്മാവ് അവരുടെമേൽ വന്ന് അവർ അന്യഭാഷകളിൽ സംസാരിക്കയും പ്രവചിക്കയും ചെയ്തു.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 19 വായിക്കുക