1
JEREMIA 16:21
സത്യവേദപുസ്തകം C.L. (BSI)
അതുകൊണ്ടു ഞാൻ അവരെ ഒരു പാഠം പഠിപ്പിക്കും; എന്റെ ശക്തിയും എന്റെ കരുത്തും ഞാൻ അവർക്കു കാണിച്ചുകൊടുക്കും; ഞാൻ സർവേശ്വരനെന്ന് അവർ അറിയും.
താരതമ്യം
JEREMIA 16:21 പര്യവേക്ഷണം ചെയ്യുക
2
JEREMIA 16:19
എന്റെ ബലവും എന്റെ കോട്ടയും കഷ്ടകാലത്ത് എന്റെ അഭയസ്ഥാനവുമായ സർ വേശ്വരാ, ഭൂമിയുടെ അറുതികളിൽനിന്നു ജനതകൾ അങ്ങയുടെ അടുക്കൽ വന്നു പറയും: വ്യാജദേവന്മാരെയാണു ഞങ്ങളുടെ പിതാക്കന്മാർക്കു പൈതൃകമായി ലഭിച്ചത്; തീർത്തും പ്രയോജനരഹിതമായ വിഗ്രഹങ്ങൾ.
JEREMIA 16:19 പര്യവേക്ഷണം ചെയ്യുക
3
JEREMIA 16:20
തനിക്കുവേണ്ടി ദേവന്മാരെ നിർമിക്കാൻ മനുഷ്യനു കഴിയുമോ? അങ്ങനെയുള്ളവ ദേവന്മാരല്ല.
JEREMIA 16:20 പര്യവേക്ഷണം ചെയ്യുക
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ