1
SAM 146:5
സത്യവേദപുസ്തകം C.L. (BSI)
യാക്കോബിന്റെ ദൈവം തുണയായിട്ടുള്ളവൻ, തന്റെ ദൈവമായ സർവേശ്വരനിൽ പ്രത്യാശ വയ്ക്കുന്നവൻ, അനുഗൃഹീതൻ.
താരതമ്യം
SAM 146:5 പര്യവേക്ഷണം ചെയ്യുക
2
SAM 146:3
പ്രഭുക്കന്മാരിൽ ആശ്രയം വയ്ക്കരുത്; മനുഷ്യരിൽ ശരണപ്പെടരുത്; അവർക്ക് സഹായിക്കാൻ കഴിയുകയില്ല.
SAM 146:3 പര്യവേക്ഷണം ചെയ്യുക
3
SAM 146:7-8
അവിടുന്നു പീഡിതർക്ക് നീതി നടത്തിക്കൊടുക്കുന്നു. വിശക്കുന്നവർക്ക് ആഹാരം നല്കുന്നു. സർവേശ്വരൻ ബദ്ധരെ മോചിപ്പിക്കുന്നു. സർവേശ്വരൻ അന്ധർക്കു കാഴ്ച നല്കുന്നു. അവിടുന്നു കൂനുള്ളവരെ നേരെ നില്ക്കുമാറാക്കുന്നു, നീതിമാന്മാരെ സ്നേഹിക്കുന്നു.
SAM 146:7-8 പര്യവേക്ഷണം ചെയ്യുക
4
SAM 146:6
അവിടുന്നാണ് ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സമസ്തവും സൃഷ്ടിച്ചത്. അവിടുന്ന് എന്നേക്കും വിശ്വസ്തത പാലിക്കുന്നു.
SAM 146:6 പര്യവേക്ഷണം ചെയ്യുക
5
SAM 146:9
സർവേശ്വരൻ പരദേശികളെ പരിപാലിക്കുന്നു. അനാഥരെയും വിധവകളെയും അവിടുന്നു സംരക്ഷിക്കുന്നു. എന്നാൽ അവിടുന്നു ദുഷ്ടന്മാരുടെ വഴികളെ നാശത്തിലേക്കു നയിക്കുന്നു.
SAM 146:9 പര്യവേക്ഷണം ചെയ്യുക
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ