സങ്കീർത്തനങ്ങൾ 146:3
സങ്കീർത്തനങ്ങൾ 146:3 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
പ്രഭുക്കന്മാരിൽ ആശ്രയം വയ്ക്കരുത്; മനുഷ്യരിൽ ശരണപ്പെടരുത്; അവർക്ക് സഹായിക്കാൻ കഴിയുകയില്ല.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 146 വായിക്കുകസങ്കീർത്തനങ്ങൾ 146:3 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നിങ്ങൾ പ്രഭുക്കന്മാരിൽ ആശ്രയിക്കരുത്, സഹായിപ്പാൻ കഴിയാത്ത മനുഷ്യപുത്രനിലും അരുത്.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 146 വായിക്കുകസങ്കീർത്തനങ്ങൾ 146:3 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
നിങ്ങൾ പ്രഭുക്കന്മാരിൽ ആശ്രയിക്കരുത്; സഹായിക്കുവാൻ കഴിയാത്ത മനുഷ്യപുത്രനിലും അരുത്.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 146 വായിക്കുക