1
SAM 54:4
സത്യവേദപുസ്തകം C.L. (BSI)
എന്നാൽ, ദൈവമാണെന്റെ സഹായകൻ. സർവേശ്വരൻ എന്റെ ജീവൻ സംരക്ഷിക്കുന്നു.
താരതമ്യം
SAM 54:4 പര്യവേക്ഷണം ചെയ്യുക
2
SAM 54:7
അവിടുന്ന് എന്നെ എല്ലാ കഷ്ടതകളിൽനിന്നും വിടുവിച്ചു. എന്റെ ശത്രുക്കളുടെ പരാജയം ഞാൻ നേരിൽ കണ്ടുവല്ലോ.
SAM 54:7 പര്യവേക്ഷണം ചെയ്യുക
3
SAM 54:6
സന്തോഷത്തോടെ ഞാൻ അങ്ങേക്കു യാഗമർപ്പിക്കും, സർവേശ്വരാ, ഞാൻ അങ്ങേക്കു സ്തോത്രം അർപ്പിക്കും. അവിടുന്നു നല്ലവനാണല്ലോ.
SAM 54:6 പര്യവേക്ഷണം ചെയ്യുക
4
SAM 54:2
ദൈവമേ, എന്റെ പ്രാർഥന കേൾക്കണമേ, എന്റെ യാചന ശ്രദ്ധിക്കണമേ.
SAM 54:2 പര്യവേക്ഷണം ചെയ്യുക
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ