1
SAM 83:18
സത്യവേദപുസ്തകം C.L. (BSI)
സർവേശ്വരൻ എന്നു നാമമുള്ള അവിടുന്നു മാത്രമാണ് ഭൂമിക്കെല്ലാം അധിപതിയായ അത്യുന്നതൻ എന്ന് അവർ അറിയട്ടെ.
താരതമ്യം
SAM 83:18 പര്യവേക്ഷണം ചെയ്യുക
2
SAM 83:1
ദൈവമേ, മൗനമായിരിക്കരുതേ! അവിടുന്നു മിണ്ടാതെ നിശ്ചലനായിരിക്കരുതേ.
SAM 83:1 പര്യവേക്ഷണം ചെയ്യുക
3
SAM 83:16
സർവേശ്വരാ, അവർ അങ്ങയുടെ മഹത്ത്വം അംഗീകരിക്കാൻ, അവരെ ലജ്ജിപ്പിക്കണമേ.
SAM 83:16 പര്യവേക്ഷണം ചെയ്യുക
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ