1
കൊലൊ. 4:6
ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം
ഓരോരുത്തനോട് നിങ്ങൾ എങ്ങനെ ഉത്തരം പറയേണം എന്നു അറിയേണ്ടതിന് നിങ്ങളുടെ സംസാരം എപ്പോഴും കൃപയോടുകൂടിയതും ഉപ്പിനാൽ രുചിവരുത്തിയതും ആയിരിക്കട്ടെ.
താരതമ്യം
കൊലൊ. 4:6 പര്യവേക്ഷണം ചെയ്യുക
2
കൊലൊ. 4:2
പ്രാർത്ഥനയിൽ ഉറ്റിരിക്കുവിൻ; സ്തോത്രത്തോടെ അതിൽ ജാഗരിപ്പിൻ.
കൊലൊ. 4:2 പര്യവേക്ഷണം ചെയ്യുക
3
കൊലൊ. 4:5
സമയം തക്കത്തിൽ ഉപയോഗിച്ചുകൊണ്ട് അവിശ്വാസികളോടു ജ്ഞാനത്തോടെ പെരുമാറുവിൻ.
കൊലൊ. 4:5 പര്യവേക്ഷണം ചെയ്യുക
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ