എന്റെ ബലവും എന്റെ കോട്ടയും
കഷ്ടകാലത്ത് എന്റെ ശരണവുമായ യഹോവേ,
ജനതകൾ ഭൂമിയുടെ അറ്റങ്ങളിൽനിന്നു അങ്ങേയുടെ അടുക്കൽ വന്നു;
‘ഞങ്ങളുടെ പൂര്‍വ്വ പിതാക്കന്മാർക്ക് അവകാശമായിരുന്നത്,
വ്യാജമായ മിഥ്യാമൂർത്തികളത്രേ;
അവയിൽ പ്രയോജനമുള്ളത് ഒന്നുമില്ല’ എന്നു പറയും.