1
വിലാ. 3:22-23
ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം
നാം നശിച്ചുപോകാതിരിക്കുന്നത് യഹോവയുടെ ദയ ആകുന്നു; അവിടുത്തെ കരുണ തീർന്ന് പോയിട്ടില്ലല്ലോ; അത് രാവിലെതോറും പുതിയതും അവിടുത്തെ വിശ്വസ്തത വലിയതും ആകുന്നു.
താരതമ്യം
വിലാ. 3:22-23 പര്യവേക്ഷണം ചെയ്യുക
2
വിലാ. 3:24
യഹോവ എന്റെ ഓഹരി എന്നു എന്റെ ഉള്ളം പറയുന്നു; അതുകൊണ്ട് ഞാൻ അങ്ങയിൽ പ്രത്യാശവക്കുന്നു.
വിലാ. 3:24 പര്യവേക്ഷണം ചെയ്യുക
3
വിലാ. 3:25
തന്നെ കാത്തിരിക്കുന്നവർക്കും തന്നെ അന്വേഷിക്കുന്നവനും യഹോവ നല്ലവൻ.
വിലാ. 3:25 പര്യവേക്ഷണം ചെയ്യുക
4
വിലാ. 3:40
നാം നമ്മുടെ നടപ്പ് ആരാഞ്ഞ് ശോധനചെയ്ത് യഹോവയുടെ അടുക്കലേക്ക് തിരിയുക.
വിലാ. 3:40 പര്യവേക്ഷണം ചെയ്യുക
5
വിലാ. 3:57
ഞാൻ അങ്ങയെ വിളിച്ചപേക്ഷിച്ച നാളിൽ അങ്ങ് അടുത്തുവന്ന്: “ഭയപ്പെടേണ്ടാ” എന്നു പറഞ്ഞു.
വിലാ. 3:57 പര്യവേക്ഷണം ചെയ്യുക
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ