അതിലെ തലവന്മാർ സമ്മാനം വാങ്ങി ന്യായം വിധിക്കുന്നു;
അതിലെ പുരോഹിതന്മാർ കൂലി വാങ്ങി ഉപദേശിക്കുന്നു;
അതിലെ പ്രവാചകന്മാർ പണം വാങ്ങി ലക്ഷണം പറയുന്നു;
എന്നിട്ടും അവർ യഹോവയിൽ ആശ്രയിച്ച്:
“യഹോവ നമ്മുടെ ഇടയിൽ ഇല്ലയോ?
അനർത്ഥം നമുക്കു വരുകയില്ല”
എന്നു പറയുന്നു.