1
സദൃ. 18:21
ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം
മരണവും ജീവനും നാവിന്റെ അധികാരത്തിൽ ഇരിക്കുന്നു; അതിൽ ഇഷ്ടപ്പെടുന്നവർ അതിന്റെ ഫലം അനുഭവിക്കും.
താരതമ്യം
സദൃ. 18:21 പര്യവേക്ഷണം ചെയ്യുക
2
സദൃ. 18:10
യഹോവയുടെ നാമം ബലമുള്ള ഗോപുരം; നീതിമാൻ അതിലേക്ക് ഓടിച്ചെന്ന് അഭയം പ്രാപിക്കുന്നു.
സദൃ. 18:10 പര്യവേക്ഷണം ചെയ്യുക
3
സദൃ. 18:24
വളരെ സ്നേഹിതന്മാരുള്ള മനുഷ്യന് നാശം വരും; എന്നാൽ സഹോദരനെക്കാളും പറ്റിച്ചേരുന്ന സ്നേഹിതന്മാരും ഉണ്ട്.
സദൃ. 18:24 പര്യവേക്ഷണം ചെയ്യുക
4
സദൃ. 18:22
ഭാര്യയെ കിട്ടുന്നവന് നന്മ കിട്ടുന്നു; യഹോവയോട് പ്രസാദം ലഭിച്ചുമിരിക്കുന്നു.
സദൃ. 18:22 പര്യവേക്ഷണം ചെയ്യുക
5
സദൃ. 18:13
കേൾക്കുന്നതിനു മുമ്പ് ഉത്തരം പറയുന്നവന് അത് ഭോഷത്തവും ലജ്ജയും ആയിത്തീരുന്നു.
സദൃ. 18:13 പര്യവേക്ഷണം ചെയ്യുക
6
സദൃ. 18:2
തന്റെ മനസ്സ് വെളിപ്പെടുത്തുന്നതിൽ അല്ലാതെ മൂഢന് വിവേകത്തിൽ താത്പര്യമില്ല.
സദൃ. 18:2 പര്യവേക്ഷണം ചെയ്യുക
7
സദൃ. 18:12
നാശത്തിന് മുമ്പ് മനുഷ്യന്റെ ഹൃദയം നിഗളിക്കുന്നു; മാനത്തിന് മുമ്പെ താഴ്മ.
സദൃ. 18:12 പര്യവേക്ഷണം ചെയ്യുക
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ