1
സങ്കീ. 117:2
ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം
നമ്മളോടുള്ള ദൈവത്തിന്റെ ദയ വലിയതായിരിക്കുന്നു; യഹോവയുടെ വിശ്വസ്തത എന്നേക്കും ഉള്ളത്. യഹോവയെ സ്തുതിക്കുവിൻ.
താരതമ്യം
സങ്കീ. 117:2 പര്യവേക്ഷണം ചെയ്യുക
2
സങ്കീ. 117:1
സകല ജനതകളുമായുള്ളോരേ, യഹോവയെ സ്തുതിപ്പിൻ; സകല വംശങ്ങളുമേ, കർത്താവിനെ പുകഴ്ത്തുവിൻ.
സങ്കീ. 117:1 പര്യവേക്ഷണം ചെയ്യുക
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ