1
സങ്കീ. 135:6
ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം
ആകാശത്തിലും ഭൂമിയിലും സമുദ്രങ്ങളുടെ ആഴങ്ങളിലും യഹോവ തനിക്കിഷ്ടമുള്ളതെല്ലാം ചെയ്യുന്നു.
താരതമ്യം
സങ്കീ. 135:6 പര്യവേക്ഷണം ചെയ്യുക
2
സങ്കീ. 135:3
യഹോവയെ സ്തുതിക്കുവിൻ; യഹോവ നല്ലവൻ അല്ലയോ; കർത്താവിന്റെ നാമത്തിന് കീർത്തനം ചെയ്യുവിൻ; അത് മനോഹരമല്ലയോ.
സങ്കീ. 135:3 പര്യവേക്ഷണം ചെയ്യുക
3
സങ്കീ. 135:13
യഹോവേ, അങ്ങേയുടെ നാമം ശാശ്വതമായും യഹോവേ, അങ്ങേയുടെ ജ്ഞാപകം തലമുറതലമുറയായും ഇരിക്കുന്നു.
സങ്കീ. 135:13 പര്യവേക്ഷണം ചെയ്യുക
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ