1
സങ്കീ. 62:8
ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം
ജനമേ, എല്ലാകാലത്തും ദൈവത്തിൽ ആശ്രയിക്കുവിൻ; നിങ്ങളുടെ ഹൃദയം അവിടുത്തെ തിരുമുമ്പിൽ പകരുവിൻ; ദൈവം നമുക്ക് സങ്കേതമാകുന്നു. സേലാ.
താരതമ്യം
സങ്കീ. 62:8 പര്യവേക്ഷണം ചെയ്യുക
2
സങ്കീ. 62:5
എന്റെ ഉള്ളമേ, ദൈവത്തെ നോക്കി മൗനമായിരിക്കുക; എന്റെ പ്രത്യാശ കർത്താവിൽനിന്ന് വരുന്നു.
സങ്കീ. 62:5 പര്യവേക്ഷണം ചെയ്യുക
3
സങ്കീ. 62:6
എന്റെ പാറയും എന്റെ രക്ഷയും ദൈവം തന്നെ ആകുന്നു; എന്റെ ഗോപുരം കർത്താവ് തന്നെ; ഞാൻ കുലുങ്ങുകയില്ല.
സങ്കീ. 62:6 പര്യവേക്ഷണം ചെയ്യുക
4
സങ്കീ. 62:1
എന്റെ ഉള്ളം ദൈവത്തെ നോക്കി മൗനമായിരിക്കുന്നു; എന്റെ രക്ഷ ദൈവത്തിൽനിന്ന് വരുന്നു.
സങ്കീ. 62:1 പര്യവേക്ഷണം ചെയ്യുക
5
സങ്കീ. 62:2
കർത്താവ് തന്നെ എന്റെ പാറയും എന്റെ രക്ഷയും ആകുന്നു; എന്റെ ഗോപുരം അവിടുന്ന് തന്നെ; ഞാൻ ഏറെ കുലുങ്ങുകയില്ല.
സങ്കീ. 62:2 പര്യവേക്ഷണം ചെയ്യുക
6
സങ്കീ. 62:7
ദൈവം എന്റെ രക്ഷയും, മഹത്വവും, എന്റെ ബലത്തിന്റെ പാറയും ആകുന്നു; എന്റെ രക്ഷാസങ്കേതവും കർത്താവ് തന്നെ.
സങ്കീ. 62:7 പര്യവേക്ഷണം ചെയ്യുക
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ