2 JOHANA മുഖവുര
മുഖവുര
സഭാമുഖ്യനായ യോഹന്നാൻ ഒരു മാന്യവനിതയ്ക്കും അവരുടെ മക്കൾക്കും എഴുതുന്ന കത്താണിത്. ഒരു പ്രാദേശികസഭയെയും സഭാജനങ്ങളെയുമായിരിക്കാം ലേഖകൻ ഇപ്രകാരം അഭിസംബോധന ചെയ്തിരിക്കുന്നത്.
പരസ്പരം സ്നേഹിക്കണമെന്ന് ഉദ്ബോധിപ്പിച്ചുകൊണ്ടും, അബദ്ധസിദ്ധാന്തങ്ങൾ പഠിപ്പിക്കുന്ന ഉപദേഷ്ടാക്കളെ സൂക്ഷിച്ചുകൊള്ളണമെന്നു മുന്നറിയിപ്പു നല്കിക്കൊണ്ടുമുള്ള ഒരു ഹ്രസ്വസന്ദേശമാണിത്.
പ്രതിപാദ്യക്രമം
മുഖവുര 1-3
സ്നേഹത്തിനു നല്കേണ്ട പ്രാഥമ്യം 4-6
അബദ്ധസിദ്ധാന്തങ്ങളെപ്പറ്റി മുന്നറിയിപ്പ് 7-11
ഉപസംഹാരം 12-13
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
2 JOHANA മുഖവുര: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.

: