3 JOHANA മുഖവുര
മുഖവുര
സഭാമുഖ്യനായ യോഹന്നാന്റെ മറ്റൊരു കത്താണിത്. ഗായൊസ് എന്ന സഭാപ്രമാണിക്ക് എഴുതിയിരിക്കുന്ന ഈ കത്തിൽ മറ്റു ക്രിസ്ത്യാനികൾക്കു ഗായൊസ് നല്കിക്കൊണ്ടിരുന്ന സഹായങ്ങളെ ലേഖകൻ പ്രശംസിക്കുന്നു. അതോടൊപ്പം ദിയൊത്രെഫേസ് എന്നയാളിനെ സൂക്ഷിച്ചുകൊള്ളണമെന്നു മുന്നറിയിപ്പു നല്കുകയും ചെയ്യുന്നു.
പ്രതിപാദ്യക്രമം
മുഖവുര 1-4
ഗായൊസിനെ പ്രശംസിക്കുന്നു 5-8
അപകടമുന്നറിയിപ്പ് 9-10
ഉപദേശ സംഗ്രഹം 11-12
ഉപസംഹാരം 13-15
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
3 JOHANA മുഖവുര: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.

: