DANIELA മുഖവുര
മുഖവുര
വിഗ്രഹാരാധകനായ ഒരു വിദേശരാജാവിന്റെ നിർദയമായ മർദനങ്ങൾക്കും പീഡനങ്ങൾക്കും യെഹൂദന്മാർ ഇരയായിത്തീർന്ന കാലത്ത് എഴുതപ്പെട്ട ഗ്രന്ഥമാണു ദാനിയേൽ. ദൈവം നിഷ്ഠുരന്മാരായ വിജാതീയരാജാക്കന്മാരെ കീഴടക്കി തന്റെ ജനത്തിനു നീതിയും സമാധാനവും നല്‌കുമെന്നുള്ള പ്രത്യാശ ഉളവാക്കുന്ന കഥകളും ദർശനങ്ങളും ഇതിൽ കാണാം.
ഈ പുസ്തകത്തിന് പ്രധാനമായി രണ്ടു ഭാഗങ്ങളാണുള്ളത്.
(1) ദാനിയേലും പ്രവാസികളായ സ്നേഹിതരും.
(2) ദാനിയേൽ കണ്ട ദർശനങ്ങൾ.
ദൈവത്തിലുള്ള വിശ്വാസത്തിലൂടെയും ദൈവത്തെ അനുസരിക്കുന്നതിലൂടെയും ശത്രുക്കളെ ജയിക്കുന്ന കഥകളാണ് ആദ്യഭാഗത്തുള്ളത്. ബാബിലോൺ തുടങ്ങിയ സാമ്രാജ്യങ്ങളുടെ ഉയർച്ചയും തകർച്ചയും ദാനിയേൽ കണ്ട ദർശനങ്ങളിൽ പ്രതീകാത്മകമായി ആവിഷ്കരിക്കുന്നു. മർദകരായ വിഗ്രഹാരാധകരുടെ പതനവും ദൈവജനത്തിന്റെ വിജയവും ഗ്രന്ഥകാരൻ പ്രവചിക്കുന്നു.
പ്രതിപാദ്യക്രമം
ദാനിയേലും സഹവിശ്വാസികളും 1:1-6:28
ദാനിയേലിന്റെ ദർശനങ്ങൾ 7:1-12:13
1) നാലു മൃഗങ്ങൾ 7:1-28
2) ആണാടും ആൺകോലാടും 8:1-9:27
3) ദൈവദൂതൻ 10:1-11:45
4) അന്ത്യകാലം 12:1-13
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
DANIELA മുഖവുര: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.

: