THUHRILTU മുഖവുര
മുഖവുര
മനുഷ്യജീവിതം എത്രയധികം വൈരുദ്ധ്യങ്ങൾ നിറഞ്ഞതും ക്ഷണഭംഗുരവുമാണ് എന്ന് ആഴമായി ചിന്തിച്ച ‘തത്ത്വജ്ഞാനി’യുടെ ചിന്തകളാണ് സഭാപ്രഭാഷകൻ എന്ന ഈ പുസ്തകത്തിന്റെ ഉള്ളടക്കം. ജീവിതത്തിലെ നിഗൂഢമായ അനീതികളുടെയും മോഹഭംഗങ്ങളുടെയും വെളിച്ചത്തിൽ ‘ജീവിതം ഉപയോഗശൂന്യം’ എന്ന നിഗമനത്തിൽ ഉപസംഹരിച്ചിരിക്കുന്നു.
പ്രതിപാദ്യക്രമം
ജീവിതത്തിന് ഒരു ഉദ്ദേശ്യമുണ്ടോ 1:1 -2:26
ജീവിതത്തെക്കുറിച്ചുള്ള മഹത്മൊഴികൾ 3:1 -11:8
ആത്യന്തികമായ ഉപദേശം 11:9 -12:8
രത്നച്ചുരുക്കം 12:9 -14
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
THUHRILTU മുഖവുര: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.

: