സർവേശ്വരനായ ഞാൻ ഉയർന്ന മരങ്ങളെ താഴ്ത്തുകയും താഴ്ന്നവയെ ഉയർത്തുകയും ചെയ്യും. പച്ചമരത്തെ ഉണക്കുകയും ഉണങ്ങിയവയെ തളിരണിയിക്കുകയും ചെയ്യും. സർവേശ്വരനായ കർത്താവാണ് ഇതെല്ലാം ചെയ്യുന്നതെന്ന് വയലിലെ വൃക്ഷങ്ങൾ അപ്പോളറിയും. സർവേശ്വരനായ ഞാനാണ് ഇതു പറയുന്നത്. ഞാൻ അതു നിറവേറ്റും.”
EZEKIELA 17 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: EZEKIELA 17:24
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ