നീ ഇടത്തുവശം ചരിഞ്ഞുകിടക്കുക; ഇസ്രായേൽജനത്തിന്റെ അകൃത്യം നിന്റെമേൽ ഞാൻ ചുമത്തും. അങ്ങനെ കിടക്കുന്ന നാളുകളോളം അവരുടെ അകൃത്യഭാരം നീ ചുമക്കണം. അങ്ങനെ മുന്നൂറ്റി തൊണ്ണൂറു ദിവസങ്ങൾ ഇസ്രായേൽജനത്തിന്റെ പാപഭാരം നീ വഹിക്കേണ്ടിവരും. ഞാൻ നിനക്കു നിശ്ചയിച്ചിരിക്കുന്ന ഈ ദിവസങ്ങൾ ഓരോന്നും അവരുടെ ദുഷ്ടതയുടെ ഓരോ വർഷത്തിനു തുല്യമായിരിക്കും.
EZEKIELA 4 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: EZEKIELA 4:4-5
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ