MALAKIA മുഖവുര
മുഖവുര
ബി.സി. അഞ്ചാം ശതകത്തിൽ യെരൂശലേംദേവാലയത്തിന്റെ പുനർനിർമാണത്തിനുശേഷം എഴുതപ്പെട്ടതാണ് ഈ പുസ്തകം. ദൈവത്തോടു ചെയ്ത വിശ്വാസപ്രതിജ്ഞ പുതുക്കാൻ പ്രവാചകൻ പുരോഹിതന്മാരെയും ജനങ്ങളെയും ആഹ്വാനം ചെയ്യുന്നു. ദൈവജനത്തിന്റെ ജീവിതത്തിലും ആരാധനയിലും പല ദൂഷ്യങ്ങളും നിഷ്ഠയില്ലായ്മയും തളർച്ചയും അന്നു കടന്നുകൂടിയിരുന്നു. വഴിപാടുകൾ അർപ്പിക്കാതെ പുരോഹിതന്മാരും ജനങ്ങളും ദൈവത്തെ വഞ്ചിച്ചു. ദൈവത്തിന്റെ കല്പനയനുസരിച്ചല്ല അവർ ജീവിച്ചത്. സർവേശ്വരൻ തന്റെ ജനത്തെ വിധിക്കാനും ശുദ്ധീകരിക്കാനും വരുമെന്നും അവിടുത്തേക്കു വഴിയൊരുക്കാൻ ദൂതനെ മുൻകൂട്ടി അയയ്ക്കുമെന്നും പ്രവാചകൻ അറിയിക്കുന്നു.
പ്രതിപാദ്യക്രമം
ഇസ്രായേലിന്റെ പാപങ്ങൾ 1:1-2:16
ദൈവത്തിന്റെ വിധിയും കാരുണ്യവും 2:17-4:6
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
MALAKIA മുഖവുര: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.

: