NUMBERS 6:24-26

NUMBERS 6:24-26 MALCLBSI

സർവേശ്വരൻ നിങ്ങളെ അനുഗ്രഹിക്കുകയും സംരക്ഷിക്കുകയും ചെയ്യട്ടെ. അവിടുന്നു തിരുമുഖം നിങ്ങളുടെമേൽ പ്രകാശിപ്പിച്ച് നിങ്ങളോടു കരുണകാണിക്കട്ടെ. സർവേശ്വരൻ കരുണയോടെ കടാക്ഷിച്ച് നിങ്ങൾക്കു സമാധാനം നല്‌കട്ടെ.

NUMBERS 6 വായിക്കുക

NUMBERS 6:24-26 യുമായി ബന്ധപ്പെട്ട സ്വതന്ത്ര വായനാ പദ്ധതികളും