SAM 100
100
സർവേശ്വരന്റെ ജനം
1സമസ്തലോകവും സർവേശ്വരന് ആർപ്പിടട്ടെ.
2സന്തോഷത്തോടെ സർവേശ്വരനെ ആരാധിക്കട്ടെ.
ആനന്ദഗീതത്തോടെ തിരുസന്നിധിയിൽ വരട്ടെ.
3സർവേശ്വരനാണ് ദൈവമെന്നറിയുവിൻ,
അവിടുന്നു നമ്മെ സൃഷ്ടിച്ചു.
നാം അവിടുത്തേക്കുള്ളവർ.
നാം അവിടുത്തെ ജനവും അവിടുന്നു മേയ്ക്കുന്ന ആടുകളുംതന്നെ.
4സ്തോത്രത്തോടെ അവിടുത്തെ ആലയത്തിന്റെ കവാടത്തിലും
സ്തുതികളോടെ അവിടുത്തെ അങ്കണത്തിലും പ്രവേശിക്കുവിൻ.
5അവിടുത്തേക്കു സ്തോത്രം അർപ്പിക്കുവിൻ.
അവിടുത്തെ നാമത്തെ പ്രകീർത്തിക്കുവിൻ.
സർവേശ്വരൻ നല്ലവനാണ്.
അവിടുത്തെ അചഞ്ചലസ്നേഹം എന്നും നിലനില്ക്കുന്നു.
അവിടുത്തെ വിശ്വസ്തത ശാശ്വതമത്രേ.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
SAM 100: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.

: