SAM 133
133
സഹോദരന്മാരുടെ ഐക്യം
ആരോഹണഗീതം
1സഹോദരന്മാർ ഒത്തൊരുമിച്ചു വസിക്കുന്നത്
എത്ര മനോഹരവും ആനന്ദദായകവുമാണ്.
2അത് അഹരോന്റെ ശിരസ്സിൽനിന്നു താടിയിലേക്കും
അവിടെനിന്ന് അദ്ദേഹത്തിന്റെ വസ്ത്രത്തിന്റെ പട്ടയിലേക്കും;
ഒഴുകുന്ന വിശിഷ്ടമായ അഭിഷേകതൈലം പോലെയാണ്.
3അതു സീയോൻമലയിൽ പെയ്യുന്ന ഹെർമ്മോൻ മഞ്ഞുപോലെയത്രേ.
അവിടെയാണല്ലോ സർവേശ്വരൻ തന്റെ അനുഗ്രഹവും
ശാശ്വതമായ ജീവനും വാഗ്ദാനം ചെയ്തിരിക്കുന്നത്.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
SAM 133: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.

: