SAM 87
87
സീയോൻ-ജനതകളുടെ മാതാവ്
കോരഹ്പുത്രന്മാരുടെ സങ്കീർത്തനം; ഒരു ഗീതം
1സർവേശ്വരൻ തന്റെ നഗരം വിശുദ്ധ
പർവതത്തിൽ സ്ഥാപിച്ചു.
2ഇസ്രായേലിലെ എല്ലാ സ്ഥലങ്ങളെക്കാളും
അവിടുന്നു സീയോനെ സ്നേഹിക്കുന്നു.
3ദൈവത്തിന്റെ നഗരമേ, നിന്നെക്കുറിച്ചു
മഹത്തായ കാര്യങ്ങൾ ദൈവം അരുളിച്ചെയ്തിരിക്കുന്നു.
4എന്നെ അംഗീകരിക്കുന്നവരുടെ കൂട്ടത്തിൽ,
ഈജിപ്തും ബാബിലോണും ഉൾപ്പെടുന്നു.
ഫെലിസ്ത്യരും സോർ നിവാസികളും എത്യോപ്യരും
‘ഇവൻ അവിടെ ജനിച്ചവൻ’ എന്ന് അഭിമാനിക്കും.
5സകല ജനതകളും തങ്ങൾ സീയോനിൽ ജനിച്ചവരാണെന്നു പറയും.
അത്യുന്നതനായ ദൈവമാണ് ആ നഗരം സ്ഥാപിച്ചത്.
6സർവേശ്വരൻ ജനതകളുടെ കണക്കെടുക്കുമ്പോൾ,
എല്ലാവരും സീയോനിൽ ജനിച്ചവരെന്നു രേഖപ്പെടുത്തും.
7‘സീയോനാണ് ഞങ്ങളുടെ അനുഗ്രഹങ്ങളുടെ ഉറവിടം’
എന്ന് എല്ലാവരും പാടി നൃത്തം ചെയ്യും.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
SAM 87: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.

: