ମାତିଉ 1:18-19

ମାତିଉ 1:18-19 NTBPL20

ଜିସୁ କ୍ରିସ୍ଟର୍‌ ଜଃଲମ୍‌ ଇବାନ୍ୟା ଅୟ୍‌ଲି । ତାର୍‌ ଆୟ୍‌ସି ମରିୟମ୍‌କେ ଜସେପ୍ ସଃଙ୍ଗ୍ ବିବା ଅଃଉଁକେ ମାଗ୍‌ଣି ହଃଚେ, ସେମଃନ୍ ବିବା ନଃଉତା ଆଗ୍‌ତୁ ପବିତ୍ର ଆତ୍ମା ତଃୟ୍‌ହୁଣି ସେ ଆଙ୍ଗେ ଅୟ୍‌ଆଚେ ବଃଲି ଜାଣାହଃଳ୍‌ଲି । ମରିୟମାର୍‌ ଡକ୍ରାସି ଜସେପ୍ ଦଃର୍ମି ଲକ୍‌ ରିଲା, ତଃବାର୍‌ଗିନେ ସେ ମରିୟମ୍‌କ୍ ସଃବୁଲକାର୍‌ ମୁଏଁ ଲାଜ୍‌ କଃରାଉଁକ୍‌ ମଃନ୍ ନଃକେଲା, ଆର୍‌ ସେ ଲୁକ୍‌ଣେ ତାକ୍‌ ଚାଡୁକ୍‌ ମଃନ୍‌କଃଲା ।

ମାତିଉ 1:18-19 യുമായി ബന്ധപ്പെട്ട സ്വതന്ത്ര വായനാ പദ്ധതികളും

മഹത്വത്തെ വീണ്ടും അവകാശമാക്കുക ମାତିଉ 1:18-19 ସଃର୍ଗାର୍‌ ବାଟ୍‌ ନଃଉଁଆ ନିଅମ୍‌

മഹത്വത്തെ വീണ്ടും അവകാശമാക്കുക

5 ദിവസം

നമുക്ക് കേട്ട് വളരെ പരിചയമുള്ള ഒരു പദമാണ് ദൈവത്തിന്റെ മഹത്വം എന്നത്, അപ്പോൾത്തന്നെ നമുക്ക് അതിനെക്കുറിച്ചുള്ള അറിവോ അല്ലെങ്കിൽ അടുപ്പമോ കാരണം നാം അതിനെ വളരെ ലാഘവത്തോടെയാണ് എടുക്കാറുള്ളത്. നിങ്ങൾക്ക് വളരെ പരിചിതമെന്നു നിങ്ങൾ കരുതുന്നതും അപ്പോൾ തന്നെ ദൈവത്തെക്കുറിച്ചുള്ള വളരെ തീവ്രവുമായ ഈ സത്യത്തെ നിങ്ങൾ ഈ ക്രിസ്മസ് കാലയളവിൽ പുനഃപരിശോധിയ്ക്കുമ്പോൾ തന്നെ നിങ്ങളുടെ ജീവിത്തിലെ ചില കാര്യങ്ങളെയോ അല്ലെങ്കിൽ നിങ്ങളുടെ ചിന്താഗതികളെ തന്നെ ഇതുമൂലം രൂപാന്തരപ്പെടുത്തുവാൻ നിങ്ങൾ അനുവദിയ്ക്കുമെന്നും പ്രതീക്ഷിക്കുന്നു.